93 -ആം വയസിലും ആരാധന അവഗണിക്കാതെ എലിസബത്ത് രാജ്ഞി; കൊടും മഞ്ഞിനെ അവഗണിച്ച് കുടുംബത്തോടൊപ്പം പള്ളിയില്‍

ലണ്ടന്‍: ശക്തമായ മഞ്ഞുവീഴചയിലും പ്രായത്തെ വക വെയ്ക്കാതെയാണ് എലിസബത്ത് രാജ്ഞിയുടെ നടപ്പ്. വിളിച്ചാല്‍ വിളിപ്പുറത്ത് വരാന്‍ ആളുകള്‍ ഉണ്ടായിട്ടും മഞ്ഞ് കൊള്ളാതിരിക്കാന്‍ സ്വയം കുട പിടിച്ചാണ് 93കാരി പള്ളിയിലെത്തിയത്. കുടുംബത്തോടൊപ്പം കഴിഞ്ഞ ദിവസം പള്ളിയിലെത്തിയപ്പോഴാണ് എലിസബത്ത് രാജ്ഞി സഹായിയെ ഒഴിവാക്കി കൊടുംമഞ്ഞില്‍ തനിയെ കുട ചൂടിയത്.

ഞായറാഴ്ച നോര്‍ഫോക്കിലെ പള്ളിയിലാണ് കുടുംബത്തോടൊപ്പം എലിസബത്ത് രാജ്ഞി എത്തിയത്. രാജ കുടുംബത്തിലെ മിക്കവരും തന്നെ ഇന്നലെ നോര്‍ഫോക്ക് പള്ളിയിലെ പ്രാര്‍ഥനയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. പ്രിന്‍സ് ആന്‍ഡ്രുവിനും മക്കളായ ബിയാട്രിസിനും യൂജിനും ഒപ്പമായിരുന്നു എലിസബത്ത് രാജ്ഞി എത്തിയത്.

മഞ്ഞ് വീഴ്ചതൊണ്ണൂറ്റിമൂന്നാം വയസിലും ആരാധന അവഗണിക്കാതെ എലിസബത്ത് രാജ്ഞി; കൊടും മഞ്ഞിനെ അവഗണിച്ച് കുടുംബത്തോടൊപ്പം പള്ളിയില്‍;

ലണ്ടന്‍: ശക്തമായ മഞ്ഞുവീഴചയിലും പ്രായത്തെ വക വെയ്ക്കാതെയാണ് എലിസബത്ത് രാജ്ഞിയുടെ നടപ്പ്. വിളിച്ചാല്‍ വിളിപ്പുറത്ത് വരാന്‍ ആളുകള്‍ ഉണ്ടായിട്ടും മഞ്ഞ് കൊള്ളാതിരിക്കാന്‍ സ്വയം കുട പിടിച്ചാണ് 93കാരി പള്ളിയിലെത്തിയത്. കുടുംബത്തോടൊപ്പം കഴിഞ്ഞ ദിവസം പള്ളിയിലെത്തിയപ്പോഴാണ് എലിസബത്ത് രാജ്ഞി സഹായിയെ ഒഴിവാക്കി കൊടുംമഞ്ഞില്‍ തനിയെ കുട ചൂടിയത്.

ഞായറാഴ്ച നോര്‍ഫോക്കിലെ പള്ളിയിലാണ് കുടുംബത്തോടൊപ്പം എലിസബത്ത് രാജ്ഞി എത്തിയത്. രാജ കുടുംബത്തിലെ മിക്കവരും തന്നെ ഇന്നലെ നോര്‍ഫോക്ക് പള്ളിയിലെ പ്രാര്‍ഥനയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. പ്രിന്‍സ് ആന്‍ഡ്രുവിനും മക്കളായ ബിയാട്രിസിനും യൂജിനും ഒപ്പമായിരുന്നു എലിസബത്ത് രാജ്ഞി എത്തിയത്.

മഞ്ഞ് വീഴ്ച പല ഭാഗത്തും ശക്തമായിരുന്നെങ്കിലും അതൊന്നും രാജ്ഞിയെ ബാധിച്ചതേയില്ല. സണ്‍ഡേ ചര്‍ച്ച് സര്‍വ്വീസിന് നോര്‍ഫോക്കിലെ സെന്റ് ലോറന്‍സ് ചര്‍ച്ചിലേക്ക് പതിവു പോലെ എലിസബത്ത് രാജ്ഞി എത്തുകയായിരുന്നു.വിറയാര്‍ന്ന കാലുകളോടെയാണ് രാജ്ഞി പള്ളിയിലേക്ക് എത്തിയതെങ്കിലും മറ്റാരുടെയും സഹായം അവര്‍ സ്വീകരിച്ചില്ല. ഗ്രേവില്ലെ ഹൊവാര്‍ഡ് പ്രഭുവുമായി സംസാരിച്ചു കൊണ്ടാണ് 100 യാര്‍ഡ് അകലെയുള്ള പള്ളിയിലേക്ക് അവര്‍ നടന്ന് നീങ്ങിയത്. ഈ കാഴ്ച ഏവരെയും അമ്പരിപ്പിച്ചു. അസഹനീയമായ തണുപ്പിലും മഞ്ഞുവീഴ്ചയിലും 93 വയസുകാരിയുടെ യാതൊരു വേദനകളും രാജ്ഞിയുടെ മുഖത്തില്ലായിരുന്നു. ഈ പ്രായത്തിലും ശാരീരിക ബലഹീനതകൾ വകവെയ്ക്കാതെ രാജ്ഞി ഞായറാഴ്ച ആരാധനകളിൽ പങ്കെടുക്കാറുണ്ട്. പല ഭാഗത്തും ശക്തമായിരുന്നെങ്കിലും അതൊന്നും രാജ്ഞിയെ ബാധിച്ചതേയില്ല. സണ്‍ഡേ ചര്‍ച്ച് സര്‍വ്വീസിന് നോര്‍ഫോക്കിലെ സെന്റ് ലോറന്‍സ് ചര്‍ച്ചിലേക്ക് പതിവു പോലെ എലിസബത്ത് രാജ്ഞി എത്തുകയായിരുന്നു.വിറയാര്‍ന്ന കാലുകളോടെയാണ് രാജ്ഞി പള്ളിയിലേക്ക് എത്തിയതെങ്കിലും മറ്റാരുടെയും സഹായം അവര്‍ സ്വീകരിച്ചില്ല. ഗ്രേവില്ലെ ഹൊവാര്‍ഡ് പ്രഭുവുമായി സംസാരിച്ചു കൊണ്ടാണ് 100 യാര്‍ഡ് അകലെയുള്ള പള്ളിയിലേക്ക് അവര്‍ നടന്ന് നീങ്ങിയത്. ഈ കാഴ്ച ഏവരെയും അമ്പരിപ്പിച്ചു. അസഹനീയമായ തണുപ്പിലും മഞ്ഞുവീഴ്ചയിലും 93 വയസുകാരിയുടെ യാതൊരു വേദനകളും രാജ്ഞിയുടെ മുഖത്തില്ലായിരുന്നു. ഈ പ്രായത്തിലും ശാരീരിക ബലഹീനതകൾ വകവെയ്ക്കാതെ രാജ്ഞി ഞായറാഴ്ച ആരാധനകളിൽ പങ്കെടുക്കാറുണ്ട്.

-ADVERTISEMENT-

-ADVERTISEMENT-

You might also like