ബൈബിൾ പ്രഭാഷണവും സംഗീത വിരുന്നും മൈലക്കാട് നടക്കും

ഐ.പി.സി എബനേസർ മൈലക്കാട് ദൈവസഭയും ബേർശേബ മിനിസ്ട്രീസ് കുടശ്നാടും ഹോളി ഹാർപ്പസ് ചെങ്ങന്നൂരും ചേർന്നു ഒരുക്കുന്ന
ക്രിസ്തീയ സംഗീത വിരുന്ന് 2018 ജനുവരി 23 വൈകിട്ട് 6 മുതൽ 9:30 വരെ ഐ.പി.സി എബനേസർ മൈലക്കാട് സഭക്ക് സമീപമുള്ള ചിറക്കാലയിൽ പുരയിടം

പ്രശസ്ത ക്രൈസ്തവ സംഗീത പ്രതിഭകളായ യേശുദാസ് ജോർജ്, ലിജി യേശുദാസ്, ജോൺസ് ഡേവിഡ്, ബിജു, പന്തളം ഹരികുമാർ, സാബു ചാരുമ്മുട്, ജാക്ക്സൺ, രഞ്ചു, തുടങ്ങിയവരുടെ നേതൃത്വത്തിൽ ഉള്ള ഹോളി ഹാർപ്പസ് ചെങ്ങന്നൂർ ഒരുക്കുന്ന ഹൃദയം കുളിർപ്പിക്കുന്ന സംഗീത സായാനം.

പാസ്റ്റർ എം.പി.ജോർജ്കുട്ടി ഉദ്ഘാടനം ചെയ്യുന്ന ഈ യോഗത്തിൽ അനുഗ്രഹീത ദൈവദാസന്മർ വചനം സംസാരിക്കുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like