യു .പി .ഫ് ഫുജൈറ പുതു വർഷ പ്രവർത്തനങ്ങൾക്ക് തുടക്കം

ഫുജൈറ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന, യു .എ .ഇ കിഴക്കൻ തീരമേഖലയിൽപെട്ട ഫുജൈറ,ദിബ്ബ, മസാഫി, ദൈദ് എന്നിവിടങ്ങളിലെ പതിനഞ്ചോളം പെന്തക്കോസ്ത് സഭകളുടെ ഐക്യവേദിയായ യുണൈറ്റഡ് പെന്തക്കോസ്റ്റൽ ഫെല്ലോഷിപ്പ് ഓഫ് ഈസ്റ്റേൺ റീജിയൺ പുതു വർഷ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഫുജൈറ ഗിഹോൺ ഐ.പി .സി സഭാ പാഴ്സനേജിൽ നടന്ന യോഗത്തിൽ പുതു വർഷത്തിൽ ലീഡേഴ്‌സ് മീറ്റ് , സെമിനാറുകൾ, വി.ബി.സ്, സംയുക്ത ആരാധന, ഉപവാസ പ്രാർത്ഥന, വനിത വിഭാഗം യോഗങ്ങൾ, സഭാ സന്ദർശനം തുടങ്ങിയവ നടത്താൻ തീരുമാനിച്ചു.

post watermark60x60

2018 -19 വർഷത്തെ ഭാരവാഹികളായി പാ. ജെയിംസ് കെ ഈപ്പൻ (പ്രസിഡന്റ്) പാ. എം. വി സൈമൺ, പാ. ജെ .എം ഫിലിപ്പ് (വൈസ് പ്രസിഡന്റ്മാർ) ഡഗ്ളസ് ജോസഫ് (സെക്രട്ടറി) ജിജി പാപ്പച്ചൻ (ജോ. സെക്രട്ടറി) ലാലു പോൾ (ഓഡിറ്റർ) അജിത് മാത്യു (ട്രെഷറർ), ബിജു ഡേവിഡ് (ജോ.ട്രെഷറർ), പാ.രാജേഷ്‌ എൻലൈറ്റൻ, പാ. ഷിജോ (കൾച്ചറൽ സെക്രട്ടറിമാർ) ജെസ്സി ഫിലിപ്പ്, ഹന്ന റേച്ചൽ (ലേഡീസ് വിങ് ഇൻ ചാർജ്‌)

പാ. ഷാജി അലക്സാണ്ടർ, പാ. ഭക്‌ത സിംഗ്, പാ. ജോൺസൻ മത്തായി, പാ. റെജി ജോൺ, പാ. മോനികുട്ടൻ, കെ .കെ വർഗീസ്, ജോസഫ് ഫിലിപ്പ്, കോശി ചാക്കോ, ലൗജി കോശി, വിനയൻ, ഫിലിപ്പ് എബ്രഹാം, ബിജു വർഗീസ് , ബിജു വിൽസൺ , അലക്സാണ്ടർ ജോഷുവ, സൈമൺ ബാസ്റ്റിയൻ (എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു

-ADVERTISEMENT-

You might also like