ഇന്ത്യ ഫിലഡൽഫിയ സുവിശേഷ ദൈവസഭയുടെ ജനറൽ കൺവെൻഷൻ ഇന്ന് മുതൽ

കോട്ടയം: 34-ാമത് ഇന്ത്യ ഫിലഡൽഫിയ സുവിശേഷ ദൈവസഭയുടെ ജനറൽ കൺവെൻഷൻ ഇന്ന് മുതൽ ജനുവരി 17- 21 ഞായർ വരെ 14-ാംമൈൽ ഐ പി സി സീയോൻ ഗ്രൗണ്ടിൽ വെച്ച് ദൈവസഭ പ്രസിഡന്റ് റവ. ബേബി മാത്യു ഉത്‌ഘാടനം ചെയ്യുന്ന കൺവെൻഷൻനിൽ പാസ്റ്റർമാരായ റെജി മാത്യു, കെ. ജെ. തോമസ്, പി. സി ചെറിയാൻ, എബി എബ്രഹാം, വര്ഗീസ് എബ്രഹാം, ജെയ്സ് പാണ്ടനാട് എന്നിവർ വചനം സംസാരിക്കും
ഹോളി ഹാർപ്പസ് ചെങ്ങന്നുർ ഗാനങ്ങൾ ആലപിക്കും.

post watermark60x60

-ADVERTISEMENT-

-ADVERTISEMENT-

You might also like