കുട്ടിയെ കാണ്മാനില്ല

കൊല്ലം: ഈ ഫോട്ടോയിൽ കാണുന്ന ജിത്തു എന്നു പേരുള്ള കുട്ടിയെ ഇന്നലെ (15.01.2017) മുതൽ കാണ്മാനില്ല. കുണ്ടറയാണു സ്വദേശം.

കണ്ടുകിട്ടുന്നവർ എത്രയും വേഗം അടുത്തുള്ള പോലീസ് സ്റേഷനിലോ താഴെ കാണുന്ന ഫോണ് നമ്പറിലോ ബന്ധപ്പെടുക: +918547648956 | +919544917432 | +919605790624

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.