ക്രൈസ്തവ എഴുത്തുപുര 2018 പ്രവർത്തന വർഷത്തെക്കുള്ള പുതിയ കമ്മറ്റി നിലവിൽ വന്നു

ക്രൈസ്തവ എഴുത്തുപുര മിനിസ്‌ട്രീസിന്റെ ഈ പ്രവർത്തന വർഷത്തേക്കുള്ള പുതിയ ജനറൽ കമ്മറ്റി നിലവിൽ വന്നു. കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട് വിലയിരുത്താനും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കാനും കൂടിയ ജനറൽ ബോഡി മീറ്റിങ്ങിൽ കമ്മറ്റി അംഗങ്ങൾ ഐഖ്യ ഖണ്ഡേനയാണ് പുതിയ വർഷത്തേക്കുള്ള പ്രവർത്തന കമ്മറ്റിയുടെ നിയമനം അംഗീകരിച്ചത്.

KE MANAGEMENT 2018

General President : Finny Kanjangad

Vice President (Media) : Jetson Sunny

Vice President (Projects) : Johnson Vedikattil

General Secretary: Shebu Tharakan

Associate Secretary :Darvin M Wilson

Joint.Sec (Media & Administration) : Joshy Kurian

Joint.Sec (Projects) : Binu Thomas

General Treasurer : Abin Alex

PRO: Asher Mathew

Promotional Secretary / Publications Manager : John P Thomas

Projects Director – Blesson Mathews (Cheriyanad)

Program Director – Jins K Mathew

Media Director – Shyju Mathew

Missions Director – Stanly Sam Abraham

Charity & Prayer Convenour – Ratheesh Unni (Elappara)

ക്രൈസ്‌തവ എഴുത്തുപുര മിനിസ്ട്രീസ് ഇന്റർനാഷണൽ ട്രസ്റ്റിന്റെ പ്രവർത്തനം ആരംഭിച്ചിട്ട് ഇതു അഞ്ചാം വർഷമാണ്. ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെയാണ് പുതിയ കമ്മറ്റിയുടെ കാലാവധി.

പുതുമയും വൈവിധ്യവുമാർന്ന നിരവധി പദ്ധതികളുടെ അണിയറ പ്രവർനത്തിലാണ് 2018 – ൽ ക്രൈസ്തവ എഴുത്തുപുര ടീം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.