പാസ്റ്റർ ഭക്തവത്സലന്റെ നേതൃത്വത്തിൽ സംഗീതസായാഹ്നം

ബെംഗളൂരു: പരിശുദ്ധൻ മഹോന്നത ദേവൻ, മനസലിവിൻ മഹാദൈവമേ, ആട്ടിടയാ, തുടങ്ങി നിരവധി ഗാനങ്ങൾ രചിച്ച പ്രശസ്ത സംഗീതജ്ഞൻ പാസ്റ്റർ ഭക്തവത്സലന്റെ നേതൃത്വത്തിൽ സംഗീത സായാഹ്നം നടത്തപ്പെടും. ഐ പി സി ബെഥേൽ ടി ദാസറഹള്ളി സഭാഹാളിൽ 2017 ഡിസംബർ 25 വൈകിട്ട് 5:30 ന് മീറ്റിംഗ് ആരംഭിക്കും. ഗാനങ്ങൾ എഴുതാൻ ഉണ്ടായ സാഹചര്യങ്ങളും, തന്റെ അനുഭവങ്ങളും അദ്ദേഹം വിവരിക്കും. പാസ്റ്റർ സജി വര്ഗീസ്, ജോർജി ജോസഫ്, തുടങ്ങിയവർ നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.