സുവിശേഷ യോഗം ഇന്ന് മുതൽ നിലമ്പൂരിൽ

നിലമ്പൂർ: ദി പെന്തെക്കൊസ്ത് മിഷൻ നിലമ്പൂർ (കോഴിക്കോട് സെന്റർ) സഭയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 24 മുതൽ 26 വരെ വൈകിട്ട് 6 ന് സുവിശേഷ പ്രസംഗങ്ങളും ദൈവിക രോഗശാന്തി ശുശ്രൂഷയും ചക്കാലക്കുത്ത് റ്റി പി എം ആരാധനാലയത്തിന് സമീപം നടക്കും.
തിങ്കളാഴ്ച രാവിലെ 9: 30 ന് യുവജന സമ്മേളനവും ചൊവ്വാഴ്ച രാവിലെ 9: 30 ന് പൊതുയോഗവും ചക്കാലക്കുത്ത് റ്റി പി എം ആരാധനാലയത്തിലും നടക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.