ഇളമ്പൽ ചർച്ച്‌ ഓഫ്‌ ഗോഡ് ഇൻ ഇന്ത്യ ശതാബ്ദി സ്തോത്ര ശുശ്രൂഷ ഇന്ന്

റോജി ഇലന്തൂർ

പുനലൂർ: പെന്തക്കൊസ്തിന്റെ പ്രാരംഭകാല ഉണർവ്വിൽ ഉടലെടുത്ത സഭകളിൽ ഒന്നായ ഇളമ്പൽ ചർച്ച്‌ ഓഫ്‌ ഗോഡ് ഇൻ ഇന്ത്യ നൂറിന്റെ ശോഭയിൽ.

1917ൽ സ്ഥാപിതമായ ഇളമ്പൽ ചർച്ച്‌ ഓഫ്‌ ഗോഡ് ഇൻ ഇന്ത്യ ശതാബ്ദി സ്തോത്ര ശുശ്രൂഷ ഇന്ന് രാവിലെ 9 മണിക്ക്‌ സഭയിൽ വച്ച്‌ നടക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.