ഈ വർഷവും “ക്രിസ്മസിന് ഞങ്ങൾ നിങ്ങൾക്കൊപ്പം”

ചങ്ങനാശ്ശേരി: പെന്തക്കോസ്ത് യുവജന സംഘടനയായ (NICOG) വൈ പി സി എ ചങ്ങനാശ്ശേരി സെന്ററിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ വർഷങ്ങളിൽ ചെയ്തതുപോലെ ഈ “ക്രിസ്മസിന് ഞങ്ങൾ നിങ്ങൾക്കൊപ്പം” കർത്താവായ ക്രിസ്തു എന്ന രക്ഷിതാവ് നിങ്ങൾക്കായി ജനിച്ചിരിക്കുന്നു എന്ന ഗോസ്പൽ സന്ദേശവുമായി ഡോർ റ്റ്യൂ ഡോർ ബൈബിളും, ഗിഫ്റ്റും എല്ലായിടത്തും എത്തുക എന്ന ലക്ഷ്യത്തോടെ 23, 24 തീയതികൾ വൈ പി സി എ യുവജനങ്ങൾ അണിനിരക്കുന്നു, വൈ പി സി എ സ്‌റ്റേറ്റ് വൈ സ് പ്രസിഡന്റും, വൈ പി സി എ ചങ്ങനാശ്ശേരി സെന്റർ പ്രസിഡന്റുമായ പാ. ലിജോ ജോസഫ് തടിയൂർ, പാ. ബിജേഷ് തോമസ്, സജിത്ത് കുറിച്ചി, ജിജു മന്ദിരം തുടങ്ങിയവർ നേതൃത്വം കൊടുക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.