പ്രിസ്ൺ ഫെല്ലോഷിപ്‌ കേരളയുടെ ലഹരി വിരുദ്‌ധ ബോധവൽക്കരണ പരിപാടികൾ സ്കൂൾ എൻ എസ്സ്‌ എസ്സ്‌ ക്യാമ്പുകളിൽ

Michael

കോഴിക്കോട്: പ്രിസ്ൺ ഫെല്ലോഷിപ്‌ കേരളയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ലഹരി വിരുദ്‌ധ ബോധവൽക്കരണ പരിപാടികൾ കോഴിക്കോട് വിവിധ സ്കൂൾ എൻ എസ്സ്‌ എസ്സ്‌ ക്യാമ്പുകളിൽ നടത്തപ്പെടുന്നു. ഫിലിം ഷൊ, ഡോക്യുമെന്ററി, ബോധവൽക്കരണ സന്ദേശങ്ങൾ, പ്രതിജ്ഞ തുടങ്ങിയവ ഉൾപ്പെടുന്നതാണു പരിപാടികൾ. അന്നേ ദിവസം ലഹരി വിരുദ്‌ധ ബോധവൽക്കരണ ലഖുലേഖകൾ എല്ലാ കുട്ടികൾക്കും അദ്ധാപകർക്കും വിതരണം ചെയ്യപ്പെടുമെന്നു PFK വൃത്തങ്ങൾ അറിയിച്ചു. ഈ ആഴ്ചയിലെ ഷെട്യൂൾ താഴെ കൊടുക്കുന്നു:
23/12/2017 ശനി – 2pm – പന്നിയങ്കര ഹൈസ്‌കൂൾ
24/12/2017 ഞായർ – 5pm – പറയഞ്ചേരി ഹൈസ്‌കൂൾ
25/12/2017 തിങ്കൾ – 4pm – പയ്യോളി ഹൈസ്‌കൂൾ
26/12/2017 ചൊവ്വ – 3pm – യൂണിവേഴ്സിറ്റി ഹൈസ്‌കൂൾ

-ADVERTISEMENT-

-ADVERTISEMENT-

You might also like