മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നേതൃത്വത്തിൽ ഓഖി ദുരന്തബാധിത മേഖലയിൽ സഹായം

വൈപ്പിൻ: മലങ്കര ഓർത്തഡോൿസ് സുറിയാനി സഭയുടെ ഔദ്യോഗിക സേവന വിഭാഗമായ ആർദ്ര ചാരിറ്റബിൾ സൊസൈറ്റിയുടെ നേത്രുത്വത്തിൽ ‘ഓഖി’ ചുഴലിക്കാറ്റിൽ ദുരിതമനുഭവിക്കുന്ന എടവനക്കാട് പഞ്ചായത്തിലെ ഒൻപതു,പതിമൂന്നു വാർഡുകളിലായി ഇരുന്നൂറ്റി ഇരുപതു കുടുംബങ്ങൾക്ക് അരിയും,പയറുമുൾപ്പെടെ ഭക്ഷണ സാമഗ്രികൾ വിതരണം ചെയ്തു ഫാ. കെ. വൈ. വിൽസൺ, ചെറായി ഓർത്തഡോൿസ് പള്ളി വികാരി ഫാ ഗീവർഗീസ് ബേബി,ആർദ്ര ജനറൽ സെക്രട്ടറി അഡ്വ.ഡോ.ഐസക് പാമ്പാടി,ആർദ്ര എക്സിക്യൂട്ടീവ് കമ്മറ്റിയഗങ്ങൾചെറായിപള്ളികമ്മറ്റിഅംഗങ്ങൾ .വാർഡ് മെമ്പർമാരായ റാണി രമേഷ്,സുമ ഗിരീഷ് എന്നിവർ നേതൃത്ത്വം നൽകി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.