പ്രയർ വാരിയേഴ്സ്: ഉദ്ഘാടനം നാളെ
പ്രയർ വാരിയർ എന്നാ പേരിൽ വിവിധ രാജ്യങ്ങളിലെ വിശ്വാസികളെ ഏകീകരിച്ചുകൊണ്ട് ഓൺലൈനിലൂടെ പ്രാർത്ഥന നാളെ മെയ് 16 ന് സൂം ഫ്ലാറ്റ്ഫോമിൽ നടക്കും.
രാവിലെ 10 ന് പാസ്‌റ്റർ കെ സി ജോൺ ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ പാസ്‌റ്റർ ജോജി പി ബെന്നി ദൈവ വചനത്തിൽ നിന്നും സംസാരിക്കും. ശാലേം ഗോസ്പൽ വോയിസ് ഹരിപ്പാട് ശുശ്രൂഷക്ക് നേതൃത്വം നൽകും.


- Advertisement -

Comments are closed.