റ്റി.പി.എം ജയ്‌പൂർ: സ്പെഷ്യൽ ബൈബിൾ ക്ലാസ്സ്‌‌ ഞായറാഴ്ച വരെ

ജയ്‌പൂർ: ദി പെന്തെക്കോസ്ത് മിഷൻ ജയ്‌പൂർ സഭയുടെ (ഡൽഹി സെന്റർ) ആഭിമുഖ്യത്തിൽ ഇന്നലെ മെയ് 14 ന് ആരംഭിച്ച സ്പെഷ്യൽ ബൈബിൾ ക്ലാസ്സ് മെയ് 17 ഞായറാഴ്ച വരെ വിദ്യധാർ നഗർ സെക്ടർ 8 സി ബ്ലോക്കിൽ നടക്കും.

ദിവസവും വൈകിട്ട് 6 നും രാവിലെ 7 നും ബൈബിൾ ക്ലാസ്സും 9.30 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗവും യുവജന മീറ്റിങ്ങും നടക്കും. സഭയുടെ സീനിയർ ശുശ്രൂഷകർ യോഗങ്ങൾക്ക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.