റോസമ്മ ദേത്തോസ് (85) അറ്റ്ലാന്റയിൽ നിര്യാതയായി

അറ്റ്ലാന്റാ: അറ്റ്ലാന്റാ ക്രിസ്ത്യൻ അസംബ്ലി മുൻ പാസ്റ്റർ പരേതനായ ദേത്തോസ് ചെറിയാന്റെ സഹധർമ്മിണി റോസമ്മ ദേത്തോസ് (85) നിര്യാതയായി. കാഞ്ഞിരപ്പള്ളി മേച്ചേരിൽ കുടുംബാംഗമാണ്. സംസ്‌കാരം പിന്നീട് അറ്റ്ലാന്റയിൽ.

മക്കൾ: പരേതനായ ചെറിയാൻ ദേത്തോസ് (ജോ), വർഗ്ഗിസ് ദേത്തോസ് (ജെൻ). മരുമക്കൾ: ഷീബ, ജെമിനി.

വാർത്ത: നിബു വെള്ളവന്താനം

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.