തോമസ് മാത്യു (അനിയച്ചായൻ – 73) അക്കരെ നാട്ടിൽ

വെണ്ണിക്കുളം: ചർച്ച് ഓഫ് ഗോഡ്, വാലാങ്ക സഭാഗവും, പഴൂർ കുടുംബഗവുംമായ തോമസ് മാത്യു (അനിയച്ചായൻ – 73) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കരശുശ്രുഷ 20/05/26ന് ചർച്ച് ഓഫ് ഗോഡ് വാലാങ്ക സെമിത്തേരിയിൽ.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.