മാർത്തോമ്മാ യുവജനസഖ്യം ഓഖി ദുരന്തം വിതച്ച സ്ഥലങ്ങൾ സന്ദർശിച്ചു

പൂന്തുറ: മാർത്തോമ്മാ സഭയുടെ യുവജന വിഭാഗമായ മാർത്തോമ്മാ യുവജനസഖ്യം ഓഖി കൊടുങ്കാറ്റ് ദുരന്തം വിതച്ച പൂന്തുറയിലെ കടലോര മേഖലയിൽ ദു:ഖാർത്തരായവരുടെ ഭവനങ്ങൾ സന്ദർശിക്കുകയും ഭക്ഷണം വിതരണം ചെയ്യുകയും പ്രാർത്ഥിക്കുകയും ചെയതു.

post watermark60x60

കേന്ദ്ര യുവജനസഖ്യം ജനറൽ സെക്രട്ടറി റവ. ജോൺ മാത്യൂ അച്ചൻ, ട്രഷറർ ബെൻസൺ തോമസ് എന്നിവർ നേതൃത്വം നൽകി. റവ. ജിജോ പി. സണ്ണി, റവ. ഷിജു റോബർട്ട്, റവ. സുജിത്ത് ജോൺ ചേലക്കാട്ട്, റവ. സാമുവേൽ കെ മാത്യു, റവ. റജി സഖറിയ തുടങ്ങിയ വൈദീകരോടൊപ്പം ബ്ര. റോബിൻ ചാപ്ലയിൻ, ദിനു നൈനാൻ ഫിലിപ്പ്, റെൻസു കെ റെജി , സോനു കെ തോമസ് തുടങ്ങിയവരും ഭവന സന്ദർശനത്തിനും ഭക്ഷണ വിതരണത്തിനും നേതൃത്വം നൽകി.

-ADVERTISEMENT-

You might also like