ക്രിസ്ത്മസ് അപ്പൂപ്പന്‍ (സാന്താക്ലോസ്) ജീവിച്ചിരുന്നതായ് തെളിവുകള്‍

പാരിസ്: ക്രിസ്ത്മസ് നാളുകളില്‍ കൈനിറയെ സമ്മാനങ്ങളുമായി വരുന്ന ക്രിസ്ത്മസ് അപ്പൂപ്പന്‍ ശരിക്കും ജീവിച്ചിരുന്ന വ്യക്തിയാണെന്ന് ശാസ്ത്ര ലോകം. നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ക്രിസ്ത്യന്‍ പുരോഹിതന്‍ സന്‍െറ് നിക്കോളാസാണ് സാന്താക്ലോസ് എന്നാണ് വിശ്വാസം. ഓക്‌സ്ഫഡ് ശാസ്ത്രജ്ഞര്‍മാരാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. നിക്കോളാസിന്‍െറതെന്ന് കരുതുന്ന അസ്ഥികള്‍ പരിശോധിച്ച ശേഷമാണ് തീരുമാനം.

-ADVERTISEMENT-

-ADVERTISEMENT-

You might also like