പാസ്റ്റർ സാജൻ ജോർജ് നിത്യതയിൽ

ഷാർജ: UAE യിൽ സന്ദർശനത്തിനായി എത്തിയ ശേഷം ശാരീരിക അസ്വസ്ഥതകളെത്തുടർന്നു അത്യാസന്ന നിലയിൽ ഷാർജ കുവൈറ്റി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച പാസ്റ്റർ സാജൻ ജോർജ് (തിരുവല്ല, തലവടി) കർത്താവിൽ നിദ്ര പ്രാപിച്ചു. ഇന്ത്യൻ സമയം രാത്രി 9:00 മണിയോടെ ആയിരുന്നു താൻ പ്രിയം വച്ച നാട്ടിലേക്ക് കർത്താവ് തന്നെ വിളിച്ചു ചേർത്തത്. നീരേറ്റുപുറം സ്വദേശിയാണ്. ഭാര്യ: വിശാലകുമാരി, രണ്ട് പെൺകുട്ടികൾ എന്നിവരാണ് കുടുംബാംഗങ്ങൾ. ദുഃഖത്തിൽ ആയിരിക്കുന്ന ഭവനത്തെ ഓർത്തു പ്രാർത്ഥിക്കുക.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.