ചിത്രകലയിൽ വിസ്മയം തീർത്തു യുവാവ് ശ്രദ്ധേയനാകുന്നു

ജസ്റ്റിൻ കായംകുളം

ചിത്രകലയിൽ വിസ്മയം തീർത്തു യുവാവ് ശ്രദ്ധേയനാകുന്നു.
പാലക്കാട്‌ പട്ടാമ്പി സ്വദേശിയായ കൃഷ്ണകുമാർ ആണ് ദൈവീക വരദാനമായ ചിത്രകല തന്റെ ഒഴിവു സമയങ്ങളിൽ പ്രയോജനപ്പെടുത്തുന്നത്. അദ്ദേഹം ചിത്ര കല ബേസിക് ആയി പഠിച്ച ഒരു വ്യക്തി അല്ല. ചെറുപ്രായം മുതൽ വരയ്ക്കുമായിരുന്നു. ഹൈന്ദവ കുടുംബത്തിൽ നിന്ന് ഒറ്റയ്ക്ക് വിശ്വാസത്തിൽ നിലനിൽക്കുന്ന ഇദ്ദേഹം ഇപ്പോൾ മസ്കറ്റിൽ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി ചെയ്യുന്നു. കായംകുളം സ്വദേശിനി ആയ ജിതയാണ് ഭാര്യ. ഒരു മകൻ എബനേസർ…

-ADVERTISEMENT-

-ADVERTISEMENT-

You might also like