Hillsong London @ Trivandrum എന്തെ? എന്തിനു? ആർക്കുവേണ്ടി? അറിയേണ്ടതെല്ലാം അറിയാം നാളെ

തിരു: ലോകത്തിലെ ഏറ്റവും വലിയ ക്രിസ്തീയ ബാന്റിനെ വരവേൽക്കുവാൻ തിരുവനന്തപുരത്തെ വിവിധ സഭകളിലെ നൂറുകണക്കിന് യുവതി യുവാക്കൾ ഒത്തുകൂടുന്നു നാളെ വോളന്റീർസ് & കോർഡിനേറ്റർസ് സംഗമം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിനു സമീപത്തുള്ള പി. എം. ജി സഭാ ഹാളിൽ വെച്ച് മുന്ന് മണി മുതൽ അഞ്ചു മണി വരെ നടത്തപ്പെടുന്നു. പ്രോഗ്രാം ഏകോപനവുമായി ബന്ധപ്പെട്ട തുറന്ന ചർച്ചകൾ ഉണ്ടായിരികുന്നതാണ് ഹിൽസോങ് വർഷിപ് ടീം നെ പരിചയപ്പെടുത്തുകയും അന്നേ ദിവസം നടക്കുന്ന പരിപാടികളെ കുറിച്ചുള്ള വിശദീകരണവും മറ്റും ക്രമീകരണങ്ങൾക്കുമായി ഡേ മാനേജ്മെന്റ് ടീം രൂപീകരികുകയും ചെയുന്നു. “സ്ത്രീ സംരക്ഷണത്തെ” മുൻനിർത്തി SAY NO TO VIOLENCE, YES TO MUSIC എന്ന പ്രോഗ്രാംനു വേണ്ടി ക്രൈസ്തവ ലോകത്തെ സഭാ നേതാക്കന്മാരും സംഗീത ലോകത്തെ പ്രതിഭകളും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കുന്നു. പരിപാടിയെ കുറിച്ചും തുടർന്ന് നടക്കുന്ന ഹിൽസോങ് ലണ്ടൻ നേതൃത്വം നൽകുന്നു സംഗീത ആരാധനയെ പറ്റിയും നിങ്ങൾക്കു അറിയേണ്ടതെല്ലാം അറിയുവാനും മുൻകൂട്ടി നിങ്ങളുടെ സീറ്റ്‌ ബുക്ക്‌ ചെയുന്നതിന്നും നാളെ നീങ്ങൾക്കായി ഒരു അവസരം ഉണ്ടായിരിക്കുന്നതാണ്. വോളന്റീർസ്‌, ഡേ മാനേജ്മെന്റ് ടീം എന്നിവയോടെ ചേർന്ന് പ്രവർത്തിക്കുവാൻ താല്പര്യം ഉള്ളവവർക്കും പങ്കെടുകാം
ബന്ധപ്പെടുക: 9526294345, 9400688582

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.