87മത് ദൈവ സഭ ജനറൽ കൺവെൻഷൻ

കൊട്ടാരക്കര : കിഴക്കേ തെരുവിൽവച്ച് ദൈവ സഭ ജനറൽ കൺവെൻഷൻ ഡിസംബർ മാസം 27 മുതൽ 31 വരെ നടക്കുന്നു.
ബിനു വടശ്ശേരിക്കര പാസ്റ്റർ സണ്ണി കുര്യൻ വാളകം, പാ. പ്രിൻസ് തോമസ് റാന്നി, പാ. അജി ഐസക് അടൂർ, പാ. ജോർജ് ഫിലിപ്പ് എന്നിവർ പ്രസംഗിക്കും. ഡെലിവറൻസ് വോയ്സ് സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-ADVERTISEMENT-

You might also like