ഉത്തരേന്ത്യയിൽ ഭൂചലനം

ഡൽഹി: ഉത്തരേന്ത്യയിൽ പലയിടത്തും ഭൂചലനം. ഡൽഹിയിലും സമീപപ്രദേശമായ ഗുഡ്ഗാവ് ലും റിക്ടർ സ്കെയിലിൽ 5. 5 തീവ്രത രേഖപ്പെടുത്തി. രാത്രി 8:51 ഓടെ കൂടി ആണ് പ്രകമ്പനത്തോടെ ഭൂകമ്പം ഉണ്ടായതു. ഡെറാഡൂണിൽ നിന്നു 121km കിഴക്കുമാറിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. തുടർചലനങ്ങൾക്ക് സാധ്യത ഉള്ളതായി ക്രൈസ്തവ എഴുത്തുപുര ഡൽഹി ടീം റിപ്പോർട്ട് ചെയ്യുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.