ഐ. പി. സി. UAE റീജിയൺ സംയുക്താരാധന ഡിസംബർ 2ന്

റോജി ഇലന്തൂർ

അബുദാബി: ഇന്ത്യ പെന്തക്കൊസ്ത്‌ ദൈവസഭ യു. എ. ഇ. റീജിയൺ സംയുക്താരാധന 2017 ഡിസംബർ 2 ശനിയാഴ്ച രാവിലെ 9 മുതൽ 1 മണിവരെ മുസ്സഫാ ബ്രദറൺ ചർച്ചിൽ F1 ഹാളിൽ നടക്കും.

യു. എ. ഇ റീജിയണിൽ ഉള്ള ഐ. പി. സി സഭയിൽ ഉൾപ്പെട്ടു നിൽക്കുന്ന എല്ലാ ദൈവദാസന്മാരും ദൈവമക്കളും ഒത്തുചേരുന്ന സംയുക്താരാധനയിൽ കർത്തൃമേശയും ഉണ്ടായിരിക്കുന്നതാണ്

 

.

കൂടുതൽ വിവരങ്ങൾക്ക്
യു. എ. ഇ. റീജിയൺ അബുദാബി കോർഡിനേറ്റേർസുമായി ബന്ധപ്പെടുക‌‌:

ബ്രദർ. വർഗീസ്‌ ജേക്കബ്‌
050 668 2298,
ബ്രദർ. റെനു അലക്സ്‌
055 543 1241

Location map‌:

https://goo.gl/maps/bqEpYQdkSsN2

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.