C.A യുടെ അറിയിപ്പ് 

പുനലൂർ: ഡിസ്ട്രിക്ട് താലന്ത് പരിശോധന ഡിസംബർ 2 ശനി  രാവിലെ 9:00 മണിക്ക് പുനലൂർ ബെഥേൽ ബൈബിൾ കോളെജിൽ. മേഖല മത്സരങ്ങളിൽ (വ്യക്തിഗതം/സംഘം) ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയിട്ടുള്ളവർ ഈ മത്സരത്തിൽ പങ്കെടുക്കേണ്ടതാണ്.

post watermark60x60

NB: മെഗാ ബൈബിൾ ക്വിസ് ഫൈനൽ റൗണ്ട് മത്സരം ഇതോടൊപ്പം ഉണ്ടായിരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

പാസ്റ്റർ സെബാസ്റ്റ്യൻ 9745996815

-ADVERTISEMENT-

-ADVERTISEMENT-

You might also like