കുവൈറ്റ് ICPF ഏകദിന ക്യാമ്പ് ഇന്ന് നടക്കുന്നു

കുവൈറ്റ്: ഐ സി പി എഫ് കുവൈറ്റ് ചാപ്റ്ററിന്റെ നേതൃത്വത്തിൽ
ആറാം ക്ലാസ്സ്‌ മുകളിലുഉള്ള കുട്ടികള്‍ക്കു വേണ്ടി ഏകദിന ക്യാമ്പ് നടത്തപ്പെടുന്നു.

post watermark60x60

“Outside the Camp” എന്ന തീം അടിസ്ഥാനമാക്കി ബ്രദർ എല്‍വിന്‍ മത്തായി ജോര്‍ജ്ജ് നയിക്കുന്ന ഈ ക്യാമ്പ് അബ്ബാസിയിലെ ബാലസിയ ബേക്കറിക്കു സമീപമുള്ള എഫ് ജി സി കെ ഹാളില്‍ വെച്ച് ഇന്ന് (ഡിസം. 2) രാവിലെ 9 മുതൽ വൈകിട്ട് 3.30 വരെയുള്ള സമയത്തു നടക്കും. രജിസ്റ്ററേഷൻ ഫീസ് 1 KD/- ആണ് .

വാഹന ക്രമീകരണത്തിനായി ബന്ധപെടുക:

Download Our Android App | iOS App

സാൽമിയ : 60650722 / 99836640
അബ്ബാസിയ : 96970718 / 66027501
ഫാഹീല്‍ : 69018318

-ADVERTISEMENT-

-ADVERTISEMENT-

You might also like