സ്നേഹദീപം താലന്ത് പരിശോധന ഡിസം. 2ന്

കുവൈറ്റ്: 2017 ഡിസംബർ 2 ശനിയാഴ്ച രാവിലെ 8 മുതൽ 4 വരെ അബ്ബാസിയ United Indian School ൽ നടത്തപ്പെടുന്ന സ്നേഹദീപം Talent Test ൽ 22 ൽ പരം സഭകളിൽ നിന്നായി 300 ൽ പരം മത്സരാർത്ഥികൾ താലന്ത് പരിശോധനയിൽ പങ്കെടുക്കും. അന്ന് 3 മണിക്ക് നടത്തപ്പെടുന്ന പൊതു സമ്മേളനത്തിൽ വിജയികൾക്കുള്ള ട്രോഫി കൾ വിതരണം ചെയ്യും. വിവിധ സഭാ ശുശ്രൂഷകന്മാർ, സംഘടനാ നേതാക്കൾ എന്നിവർ പങ്കെടുക്കുന്ന സമ്മേളനത്തിൽ 51 വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലേക്ക് മടങ്ങുന്ന Pastor Abraham George, 40 വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലേക്ക് മടങ്ങുന്ന Jacob Thomas, NECK അഡ്മിനിസ്ട്രേറ്റർ ശ്രീ K.P. Koshy എന്നിവരെ ആദരിക്കും.

post watermark60x60

-ADVERTISEMENT-

You might also like