സിംബാബയുടെ പുതിയ പ്രസിഡന്റ്‌ “വീണ്ടും ജനനം” പ്രാപിച്ച വിശ്വാസി ?

ദശാബ്ദങ്ങള്‍ ജനങ്ങളെ അടക്കിവാണ സിംബാബ്വെയിലെ സ്വേച്ഛാധിപതിയായ റോബർട്ട് മുഗാബെയുടെ രാജിയെ തുടര്‍ന്ന് അധികാരമെറ്റ  എമ്മാഴ്സൻ മന്നഗാഗ (Emmerson Mnangagwa) വീണ്ടും ജനനം പ്രാപിച്ച ഒരു ക്രിസ്ത്യാനി?. കഴിഞ്ഞയാഴ്ച സിംബബയിലെ ഭരണം പട്ടാളം പിടിച്ചെടുത്തതിനെ തുടര്‍ന്നാണ്‌ മുഗാമ്പേ രാജിവയ്ച്ചത്. മുഗാമ്പേ ഭരണത്തിനു കീഴില്‍ സംബത്തികമായ് തകര്‍ന്നടിഞ്ഞ രാജ്യം പുത്തന്‍ പ്രതീക്ഷയിലാണ്.

ഒരിക്കല്‍ നശിപ്പിക്കാനും കൊല്ലാനും ആയിരുന്നു ഞാന്‍ പഠിച്ചത്. അതാണ്‌ അധികാരത്തിന്റെ ബലമെന്നു ഞാന്‍ വിശ്വസിച്ചു, എന്നാല്‍ ഇന്ന് ഞാന്‍ വീണ്ടും ജനനം പ്രാപിച്ച ഒരു വിശ്വാസിയാണ്. മസ്വീങ്കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ രാഷ്ട്രീയ വിദഗ്ദ്ധനായ തകവാഫീറ ഷൗ ടൈം ലൈലാണ് പുതിയ പ്രസിഡന്റ്‌ തന്റെ വിശ്വാസം പരസ്യമായി പ്രഖ്യാപിച്ചത്.

ആഫ്രിക്കന്‍ ഭൂഖണ്ടത്തിലെ പ്രബല രാജ്യമാകാനുള്ള എല്ലാ അനുകൂല ഘടങ്ങളും ഉണ്ടായിട്ടും ഏകാതിപത്യ ഭരണത്തിന്‍റെ അനന്തരഫലമായ് തകര്‍ന്നു പോയ രാജ്യമാണ് സിംബാബെ.

-ADVERTISEMENT-

-ADVERTISEMENT-

You might also like