റിപ്പോര്‍ട്ട്‌: അമേരിക്കയില്‍ ഏറ്റവും സ്വധീനമുള്ള ക്രിസ്തീയ നേതാക്കന്മാര്‍

Franklin Graham, Billy Graham And Joel Osteen Top List Of Most Influential Christians

അമേരിക്കയില്‍ ജനങ്ങളുടെ ഇടയില്‍ ഏറ്റവും സ്വധീനമുള്ള സുവിശേഷകരുടെ ലിസ്റ്റ് ന്യൂ മാക്സ് പ്രസ്സിദ്ധീകരിച്ചു. പാസ്റ്റര്‍മാര്‍, അധ്യാപകര്‍, പത്ര പ്രവര്‍ത്തകര്‍, സ്പോര്‍ട്സ് താരങ്ങള്‍ തുടങ്ങി വിവിധ മേഖലകളില്‍ ഉള്ളവരില്‍ നിന്നും ജനത്തെ ഏറ്റവും സ്വതീനിക്കുന്ന ക്രിസ്ത്യാനികളെ കുറിച്ചുള്ള സര്‍വേ ആയിരുന്നു ന്യൂ മാക്സ് നടത്തിയത്.

സര്‍വേ പ്രകാരം അമേരിക്കന്‍ ജനത ഏറ്റവും അധികം ഇഷ്ട്ടപ്പെടുന്നത് പ്രശസ്ത സുവിശേഷകന്‍ ബില്ലി ഗ്രഹാമിനെയാണ്. രണ്ടാം സ്ഥാനത്ത് ഫ്രാങ്ക്ലിന്‍ ഗ്രഹം, മൂന്നാം സ്ഥാനത്ത് ജോയല്‍ ഓസ്റ്റിന്‍, നാലാം സ്ഥാനത്ത് അർക്കൻസാസ് മുൻ ഗവർണ്ണർ മൈക് ഹക്കബി, അഞ്ചാം സ്ഥാനത്ത് സിബിഎൻ സ്ഥാപകൻ പാറ്റ് റോബർട്സൺ എന്നിവര്‍ എത്തി.

പ്രശസ്ത സുവിശേഷക ജോയ്സ് മേയര്‍ എട്ടാം സ്ഥാനത്തും, അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് ഒന്‍പതാം സ്ഥാനത്തും എത്തി.

അമേരിക്കന്‍ ജനമനസ്സുകളി ഏറ്റവും സ്വതീനം ചെലുത്തുന്ന നൂറു ക്രിസ്ത്യാനികളുടെ ലിസ്റ്റ് ആണ് മാക്സ് ന്യൂ പ്രസ്സിദ്ധീകരിച്ചത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.