കർമ്മേൽ IPC ‘ഗോസ്പൽ ഫെസ്റ്റ്‌’ അനുഗ്രഹസമ്പൂർണ്ണം

റോജി ഇലന്തൂർ

അബുദാബി: മുസ്സഫ ബ്രദറൺ ചർച്ച്‌ സെന്ററിൽ കർമ്മേൽ ഐ പി സി സഭയുടെ ആഭിമുഖ്യത്തിൽ നടത്തിയ ‘ഗോസ്പൽ ഫെസ്റ്റ്‌’ എന്ന സുവിശേഷമഹായോഗം അനുഗ്രഹപൂർണ്ണമായി നടന്നു. സഭാശുശ്രൂഷകൻ പാസ്റ്റർ എം. എം. തോമസ്‌, ഇവാ. ജോജി ജോൺസൺ എന്നിവർ ശുശ്രൂഷകൾക്ക്‌ നേതൃത്വം നൽകി.

പ്രസ്തുതയോഗത്തിൽ ക്രൈസ്തവ കൈരളിക്ക്‌ സുപരിചിതരായ ബ്രദർ. പ്രസാദ്‌, സിസ്റ്റർ. പ്രിയ പ്രസാദ്‌ എന്നിവരും ഇവാ. ജോജി ജോൺസണും ഗാനങ്ങൾ ആത്മാവിൽ പാടി ആരാധിച്ചത്‌ സദസ്സിന് അനുഗ്രഹമായി. പാസ്റ്റർ മാത്യു ലാസർ ‘അന്ത്യകാലസംഭവങ്ങളും 
രണ്ടാംവരവും’ എന്ന വിഷയത്തെ പ്രതിപാദിച്ചുകൊണ്ട്‌ വചനപ്രഘോഷണം നടത്തി.

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.