റാഫാ റേഡിയോയുടെ സെർവറിൽ അറ്റകുറ്റപ്പണിമൂലം പ്രസരണം തടസ്സപ്പെട്ടു

ദുബായ്: റാഫാ റേഡിയോയുടെ സെർവറിൽ അറ്റകുറ്റപ്പണി നടക്കുന്നതുമൂലം പ്രസരണത്തിൽ തടസ്സം നേരിട്ടു. എത്രയും വേഗം പ്രസരണം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു. ശ്രോതാക്കൾക്ക് നേരിട്ട ബുദ്ധിമുട്ടിൽ ഖേദിക്കുന്നതായി റാഫ മീഡിയ മാനേജ്‌മന്റ് അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.