ഐ.പി.സി. ഡൽഹി സ്റ്റേറ്റ് കൺവൻഷന് അനുഗ്രഹിത തുടക്കം

ഡൽഹി : ജഡേവാലൻ റാണി ജാൻസി റോഡിലുള്ള അംബേക്കർ ഭവനിലിൽ ക്രമികരിച്ച പന്തലിൽ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാം തോമാസിന്റെ പ്രാർത്ഥനയോടെ കൺവൻഷനു തുടക്കമായി.പാസ്റ്റർ കെ വി ജോസഫ് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ സാമുവേൽ എം തോമസു കൺവൻഷൻ ഉത്ഘാടനം ചെയ്തു . ഇന്നു (9/11/2017) മുതൽ  ഞാറാഴ്ച്ചവരെ (12/11/2017) വിവിധ യോഗങ്ങൾ നടക്കുന്നതായിരുക്കും.  ഞാറാഴ്ച്ച പൊതുയോഗത്തോടെ കൺവൻഷൻ സമാപിക്കും.

post watermark60x60

കൺവൻഷനിൽ ക്രൈസ്തവ എഴുത്തുപുര സ്റ്റാൾ പ്രവർത്തിക്കുന്നു.

-ADVERTISEMENT-

You might also like