‘മസിഹി മഹോത്സവ്‌ 2017’ അനുഗ്രഹമായി പര്യവസാനിച്ചു

റോജി ഇലന്തൂർ

ഫരിദബാദ്‌: ഗ്രയ്സ്‌ ഫെലോഷിപ്പ്‌ ചർച്ച്‌ കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ നാല് ദിവസത്തെ ഫരീദാബാദ് കൺവെൻഷൻ ‘മസിഹി മഹോത്സവ്‌ 2017’ അനുഗ്രഹപൂർണമായി പര്യവസാനിച്ചു.

post watermark60x60

ദൈവകല്പന പോലെ അനേകരോട്‌ ദൈവവചനം പങ്കുവക്കുവാൻ പ്രസ്തുത സുവിശേഷയോഗത്തിൽ സാധിച്ചു മീറ്റിംഗുകളിൽ അവസാന ദിവസങ്ങളിൽ ഏകദേശം 4000ത്തോളം ജനങ്ങൾ പങ്കെടുത്തു.

-ADVERTISEMENT-

You might also like