ദുബായ് ശാരോൻ ഫെലോഷിപ്പ് ചർച്ച് സിൽവർ ജൂബിലി കൺവൻഷൻ ഇന്നും നാളെയും

ദുബായ് ശാരോൻ ഫെലോഷിപ്പ് ചർച്ച് സിൽവർ ജൂബിലി കൺവൻഷൻ ഇന്നും നാളെയുമായി (6, 7) ഹോളി ട്രിനിറ്റി ചർച്ച് E-3 ഹാളിൽവച്ചു നടക്കുന്ന ദുബായ് ശാരോൻ ചർച്ചിന്റ സിൽവർ ജൂബിലി കൺവൺഷനിലേക്ക് ഏവരേയും ക്ഷണിച്ചുകൊള്ളുന്നു. വൈകിട്ട് 7.30 മുതൽ 10 വരെ നടക്കുന്ന ഈ മീറ്റിംഗുകളിൽ പാസ്ററർ റ്റി. ഡി.ബാബു ദൈവവചനസന്ദേശം നൽകുന്നു. ശാരോൻ ബീറ്റ്സ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നു.
കൂടുതൽ വിവരങ്ങൾക്ക്
0569832949
0553711835

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.