നബീൽ ഖുറേഷിയുടെ ഭാര്യ: ‘എന്റെ മകളെ സ്നേഹിക്കുന്നതിനു നന്ദി’

റോജി ഇലന്തൂർ

പാകിസ്‌ഥാൻ: നിത്യതയിൽ മറഞ്ഞ സുവിശേഷകൻ നബീൽ ഖുറേഷിയുടെ ഭാര്യ മിഷേൽ ഖുറേഷി തന്റെ മകൾ അയയെ സ്നേഹിക്കുന്നതിനു ലോകത്തോടു നന്ദി പറഞ്ഞു.കഴിഞ്ഞ സെപ്റ്റംബർ 16 നായിരുന്നു മുസ്ലീം വിഭാഗത്തിൽ നിന്നും ക്രിസ്തുശിഷ്യനായി മാറ്റപ്പെട്ട നബീൽ നിത്യതയിൽ ചേർന്നത്‌.തന്റെ വീഡിയോ ബ്ലൊഗിലൂടെ ലോകത്തിന്റെ നാനാതുറകളിൽ നിന്നും ആശ്വാസവചസ്സുകൾ രേഖപ്പെടുത്തിക്കൊണ്ട്‌ ആയമോൾക്ക്‌ ലഭിക്കുന്നതിനെ കുറിച്ച്‌ വാചാലയായെന്നു മാത്രമല്ല, ആയമോളേ സ്നേഹിക്കുന്ന എല്ലാ പ്രിയപ്പെട്ടവർക്കും നന്ദി അർപ്പിക്കാനും അവർ മറന്നില്ല. ഈ സമയത്ത്‌ ആശ്വസിപ്പിച്ചവരോട്‌ ‘നന്ദി’ എന്ന ഒരൊറ്റ പദം കൊണ്ട്‌ നന്ദിയർപ്പിക്കാനാവില്ലെന്നും അവർ കൂട്ടിചേർത്തു.

മിഷേൽ ഖുറേഷി

-ADVERTISEMENT-

-ADVERTISEMENT-

You might also like