ഡോ. കോശി വൈദ്യൻ സൗഖ്യമില്ലാതെ ഭാരപ്പെടുന്നു. പ്രാർത്ഥിക്കുവാൻ അഭ്യർത്ഥിക്കുന്നു

ഡാളസ്: സുപ്രസിദ്ധ കൺവൻഷൻ പ്രാസംഗികനും വേദാധ്യാപകനുമായ ഡോ. കോശി വൈദ്യൻ ശരീരത്തിൽ ഓക്സിജൻ ലഭ്യത കുറവുമൂലം ശാരീക അസ്വസ്തത അനുഭവിക്കുന്നു.

ദൈവജനത്തിന്റെ പ്രാർത്ഥന ചോദിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.