തലമുറകൾ അനുഗ്രഹിക്കപ്പെടണമെങ്കിൽ കുഞ്ഞുങ്ങൾ നിർബന്ധമായും ദൈവവചനം വായിക്കണം: ബെഞ്ചമിൻ നെതന്യാഹു

തലമുറകൾ അനുഗ്രഹിക്കപ്പെടണമെങ്കിൽ കുഞ്ഞുങ്ങൾ ദൈവവചനം വായിക്കണമെന്നും മാതാപിതാക്കൾ നിബന്ധമായും കുഞ്ഞുങ്ങളെ ചെറു പ്രായത്തിൽ അത് അഭ്യസിപ്പിക്കണമെന്നും യിസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.

post watermark60x60

ഇസ്രായേലിലെ സ്ക്കൂളുകളിലെ അധ്യായന വർഷം കുഞ്ഞുങ്ങളെയും മാതാപിതാക്കളെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുഞ്ഞുങ്ങളെ ദൈവവചനത്തിൽ വളർത്തുക എന്നത് ദൈവീക പ്രമാണമാണ്, അത് തള്ളിക്കളഞ്ഞാൽ തലമുറയ്ക്ക് തകർച്ചയായിരിക്കും ഉണ്ടാകുന്നത്. യിസ്രായേലിന്റെ ഉയർച്ച തലമുറകൾ ദൈവ വചനത്തെ ഉയർത്തിയതുകൊണ്ടാണന്നും അതിൽ നിന്നും ഒരിട പുറകോട്ട് പോകുവാൻ യിസ്രായേൽ ജനത തയ്യാറാകരുതെന്നും ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.

-ADVERTISEMENT-

You might also like