വരുന്ന സൂര്യഗ്രഹണത്തോടെ നോര്‍ത്ത് കൊറിയന്‍ ഭരണത്തിന്‍റെ അന്ത്യം സംഭവിക്കുമെന്ന് യഹൂദ പ്രവചനം

“The prophecy states that when a solar eclipse occurs exactly as it will next week, in the beginning of the month of Elul, kings of the East will suffer great loss,” Rabbi Yosef Berger, the rabbi of King David’s Tomb on Mount Zion, revealed of the century-old text Yalkut Moshe (“Collection of Moses”).

ആഗസ്റ്റ്‌ 21-നു സംഭവിക്കാന്‍ പോകുന്ന സമ്പൂര്‍ണ്ണ സൂര്യഗ്രഹനത്തെ കുറിച്ച് വിവിധ അഭിപ്രായങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. കര്‍ത്തവ്നിറെ മടങ്ങിവരവുമായ് ബന്ടപെട്ട ആകാശ ലക്ഷണമാണ് ഇതെന്ന് ഒരുപറ്റം സുവിശേഷകര്‍ വിശ്വസിക്കുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് 100 വര്ഷം മുന്പ് നടന്ന ഒരു പ്രവച്ചനമാണ് ഇപ്പോള്‍ അന്താരാഷ്ട്ര മാധ്യമങ്ങളിലെ മുഖ്യ വിഷയം. ഉത്തര കൊറിയയുടെ ഭരണകൂടത്തിന്റെ അവസാനത്തെ സൂചിപ്പിക്കുന്നതാണ് ഈ സൂര്യ ഗ്രഹണം എന്നാണ്1894-ല്‍ കുറിച്ച  യഹൂദ പ്രവചനം പറയുന്നത്.

റബ്ബി യോസെഫ് ബെർഗർന്‍റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് ബ്രേക്കിംഗ് ഇസ്രയേല്‍ ന്യൂസ്‌ റിപ്പോര്‍ട്ട് ചെയ്യുന്നത്,  എലൂൽ ( Elul )മാസം ആരംഭിക്കുമ്പോൾ ഒരു സൂര്യ ഗ്രഹണം കൃത്യമായി സംഭവിക്കുമ്പോൾ, കിഴക്കൻ രാജാക്കന്മാർ വലിയ നഷ്ടം അനുഭവിക്കും എന്ന് പ്രവചനം പറയുന്നു. സമയവും കാലവും വച്ച് നോക്കിയാല്‍ പ്രവചനം അടുത്ത ആഴ്ച സംഭവിക്കാന്‍ പോകുന്ന സൂര്യഗ്രഹനത്തെ കുറിച്ചാണെന്നാണ് റബ്ബി യോസെഫ് ബെർഗർന്‍റെ അഭിപ്രായം. യുഎസ്, വടക്കന് കൊറിയ എന്നിവര്‍ക്കിടയിലെ  നിലവിലെ അന്തരീക്ഷവും, അമേരിക്ക മുഴുവന്‍ പ്രകടമാകുന്ന സമ്പൂര്‍ണ്ണ സൂര്യഗ്രഹണവും എലിൾ മാസ ആരംഭവും കോര്‍ത്തിനക്കിയാല്‍ കിഴക്കേരാജാക്കന്മാര്” എന്ന്ത് , വടക്കേ കൊറിയയെ കുറിച്ചുള്ള പ്രവചനമാണ് സൂചിപ്പിക്കുന്നതെന്ന് ഇസ്രായേലിലെ പല റബ്ബിമാരും വിശ്വസിക്കുന്നു.

സൗത്ത്കരോലിനിയുടെ തീരങ്ങളിൽ സൂര്യഗ്രഹണം സംഭവിച്ച് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ എലൂൽ എന്ന എബ്രായ മാസം ആരംഭിക്കും. മോശ സീനായ് പർവതത്തിൽ ചെലവഴിച്ച കാലഘട്ടവുമായി ബന്ധപ്പെട്ട അനുതാപത്തിന്റെ ഒരു 40-ദിവസ കാലയളവാണ് യഹൂദ ജനതയ്ക്ക് ഈ മാസം.

ലോക നേതാക്കന്മാര്‍ ദൈവത്തെ മനസിലാക്കുന്നതില്‍ പരാജയപ്പെട്ടത് മൂലം ലോകത്തിന്റെ അവസ്ഥ അതീവ അപകടാവസ്ഥയിലാണെന്ന് റബ്ബി ബെർഗർ പറയുന്നു. ദൈവം തന്റെ ഹിതം ഭൂമിയെ അറിയിക്കാന്‍  എല്ലാ സൃഷ്ടികൾക്കുമുള്ള അടയാളങ്ങളായി ആകാശത്തിൽ സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും ഉണ്ടാക്കി. ദൈവീക ഹിതം മനസിലാക്കുനന്തില്‍ പരാജയപ്പെടുന്ന മനുഷ്യന്‍ ദൈവത്തെ അവഗണിച്ചു കൂടുതല്‍ കുഴപ്പങ്ങളില്‍ ലോകത്തെ കൊണ്ടെത്തിക്കുകയാനെന്നും അദ്ദേഹം പറഞ്ഞു.

അതെ സമയം അമേരിക്കന്‍ നീയന്ത്രനത്തിലുള്ള ദ്വീപായ ഗുവാമിലേക്ക് തിങ്കളാഴ്ച മിസൈല്‍ തൊടുക്കുമെന്നു ഔദ്യോഗീക കൊറിയന്‍ വാര്‍ത്ത ഏജന്‍സിയായ KCNA  റിപ്പോര്‍ട്ട് ചെയ്യ്തു. തന്റെ സൈനീകരോട് തയ്യാറായ് നില്ക്കാന്‍ കൊറിയയുടെ ഡെമോക്രാറ്റിക് പീപ്പിൾസ് റിപ്പബ്ലിക്കിന്റെ ഏകാധിപതി  കിം ജോങ് ഉൻ ഉത്തരവിട്ടതായും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.