തുടര്‍ച്ചയായ് സഭായോഗങ്ങളില്‍ പങ്കെടുക്കുന്നത് ആയുർദൈര്ഖ്യം കൂട്ടുമെന്ന് പഠനം

സഭാ ആരാധനയില്‍ പങ്കെടുക്കുന്നവര്‍ക്ക് ജീവിത സമ്മര്‍ദം കുറവാണെന്നും അത് ആരോഗ്യകരമായ ജീവിതത്തിനും ആയുര്ദൈര്ഖ്യം കൂട്ടുന്നതിനും സഹായകരമാണെന്നും പുതിയ പഠന റിപ്പോര്‍ട്ട്‌. വാൻഡർബെൽറ്റ് യൂണിവേഴ്സിറ്റി പ്രൊഫസറും ബാപ്റ്റിസ്റ്റ് മന്ത്രിയുമായ മരീനോ ബ്രൂസ് നേതൃത്വത്തില്‍ നടന്ന പഠനത്തിലാണ് പുതിയ റിപ്പോര്‍ട്ട്‌ ഉള്ളത്.

 ബ്രൂസ് പറഞ്ഞു, തുടര്‍ച്ചയായ് സഭയോഗങ്ങളില്‍ സംബന്ധികുന്നത് ആരോഗ്യത്തിനു നല്ലതാണ് പ്രത്യേകിച്ച് 40 നും 65 നു ഇടയിലുള്ള മദ്ധ്യ വയസ്ക്കര്‍ക്ക് ഇത് കൂടുതല്‍ സഹായകരമാണ്. സഭായോഗത്തില്‍ പങ്കെടുക്കുന്നവരെ അപേഷിച്ചു സഭയോഗങ്ങളില്‍ നിന്നും തുടര്‍ച്ചായ വിട്ടു നില്‍ക്കുന്നവര്‍ക്ക് ആരോഗ്യകരമായ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത രണ്ടു ഇരട്ടി കൂടുതലാണ്. അവരുടെ ജീവിതത്തില്‍ അനീയന്ത്രിതമായ രീതിയില്‍ സമമര്‍ദ്ദം അനുഭവിക്കെണ്ടിയതായും വരുന്നുവന്നു പഠനങ്ങള്‍ തെളിയിക്കുന്നതായ് അദേഹം പറഞ്ഞു.

 എല്ലാ വിഭാഗങ്ങളിലുമുള്ള 5,449 പേരില്‍ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്‌ തയ്യാര്‍ ചെയ്തിരിക്കുന്നത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.