ബെഥേൽ എ ജി ചർച്ചിന്റെ ഔപചാരികമായ ഉദ്‌ഘാടനം ജൂൺ 24 നു ലണ്ടനിലെ ഹാരോയിൽ

ലണ്ടൻ : ബെഥേൽ എ ജി ചർച്ചിന്റെ ഔപചാരികമായ ഉദ്‌ഘാടനം 2017 ജൂൺ 24 ന് ലണ്ടനിലെ ഹാരോ യിൽ വച്ച് വൈകിട്ട് 6 മണിക്ക് നടത്തപ്പെടുന്നു.  അസംബ്ലിസ് ഓഫ് ഗോഡ് , ഐ എ ജി യൂകെ ചെയർമാൻ റവ ബിനോയ് എബ്രഹാം ഉദ്‌ഘാടനം ചെയ്യുന്ന മീറ്റിംഗിൽ പാസ്റ്റർ സാം മാത്യു , ബ്രദർ സാം തോമസ് എന്നിവർ ആരാധനക്ക് നേതൃത്വം നൽകുന്നു.

കൂടുതൽ വിവരങ്ങൾക്കും  ആരാധനയ്ക്കുമായി  ബന്ധപെടുക : പാസ്റ്റർ ബ്ലെസ്സൺ കെ തോമസ് – 07918 688980

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.