ലേഖനം:അവകാശം പറയുന്ന ശത്രു | വര്‍ഗീസ് ജോസ്
വളരെക്കാലം ഗള്‍ഫ് നാടുകളില്‍ ജീവിച്ച ഒരു സഹോദരന് ഈയിടെ നാട്ടില്‍ വന്നപ്പോള്‍, അദ്ധേഹം സലാല' എന്ന പ്രദേശത്തായിരുന്നു എന്നും, ആ പ്രദേശത്തിനടുത്തായാണ് പഴയനിയമത്തിലെ ഈയോബിനെ അടക്കം ചെയ്തിരിക്കുന്നതായി വിശ്വസിച്ച്പോരുന്നത് എന്നും…