ദോഹ സ്വർഗ്ഗീയവിരുന്നു സഭയിൽ ദ്വിദിന മീറ്റിംഗ് നടത്തപ്പെടുന്നു
ദോഹ: സ്വർഗ്ഗീയവിരുന്നു സഭയുടെ ആഭിമുഖ്യത്തിൽ രണ്ടു ദിവസത്തെ പ്രത്ത്യേക മീറ്റിംഗ് നടത്തപ്പെടുന്നു. മുഖ്യാഥിതിയായി ബ്രദർ റൗനഖ് മാത്യു വചനം സുശ്രൂഷിക്കുന്നതായിരിക്കും.
പ്രസ്തുത മീറ്റിംഗ് ദോഹ അബുഹമൂറിലെ റിലീജിയസ് കോംപ്ലക്സിൽ ഉള്ളതായ…