Browsing Tag

Stanley Adappanamkandathil

ഖത്തർ മലയാളീ പെന്തക്കോസ്തൽ കോൺഗ്രിഗേഷന് ഇനി പുതിയ നേതൃത്വം

ദോഹ: ഖത്തറിലെ പെന്തകൊസ്തു സഭകളുടെ സംയുക്ത കൂട്ടായ്മ ആയ ഖത്തർ മലയാളീ പെന്തക്കോസ്തൽ കോൺഗ്രിഗേഷൻ (QMPC) ന്റെ പുതിയ ഭാരവാഹികളെ നിശ്ചയിച്ചു. പ്രസിഡണ്ട് പാസ്റ്റർ ജോൺ ടി മാത്യു, സെക്രട്ടറി പാസ്റ്റർ  അജേഷ് കുരിയാക്കോസ് , ജോയിന്റ്…

കൊൽക്കത്ത ബൈബിൾ ട്രെയിനിങ് സെന്ററിന്റെ ​ഗ്രാജ‌ുവേഷനും ഓർഡിനേഷൻ ശുശ്രൂഷയും

വെസ്റ്റ് ബംഗാൾ: ഐ.പി.സി വെസ്റ്റ് ബംഗാൾ  നേതൃത്വത്തിൽ കൊൽക്കത്ത ബൈബിൾ ട്രെയിനിങ് സെന്ററിന്റെ ഗ്രാജുവേഷനും ഓർഡിനേഷൻ ശുശ്രൂഷയും നടത്തപ്പെടുന്നു. 2019 ഏപ്രിൽ 12 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ശുശ്രൂഷയിൽ പാസ്റ്റർ…

പാസ്റ്റർ ജോൺ സുന്ദർ റാവു നിത്യതയിൽ

ഐ.പി.സി തെലുങ്കാന സ്റ്റേറ്റ് പ്രസിഡന്റ്‌ പാസ്റ്റർ ജോൺ സുന്ദർ റാവു നിത്യതയിൽ. ഐ.പി.സി മുൻ ജനറൽ വൈസ് പ്രസിഡന്റ്‌മാരിൽ ഒരാൾ ആയിരുന്നു പാസ്റ്റർ ജോൺ സുന്ദർ റാവു. ആന്ധ്രപ്രദേശിലെ ഐ.പി.സിയുടെ ശക്തരായ നേതാക്കളിൽ അഗ്രഗണ്യൻ ആയിരുന്നു പാസ്റ്റർ ജോൺ…

ആശിഷ് ചെറിയാൻ സാമുവേലിന് IAS

പത്തനാപുരം : പിടവൂർ കാരിക്കത്തിൽ കെ.സി സാംകുട്ടിയുടെയും ഷീലയുടെയും മകൻ ആശിഷ് ചെറിയാൻ ശാമുവേൽ സിവിൽ സർവീസ് പരീക്ഷയിൽ 121മത്തെ റാങ്ക് കരസ്ഥമാക്കി. സഹോദരൻ ആനന്ദ് ശാമുവേൽ. ആശിഷ് ബിടെക് (എലെക്ട്രിക്കൽ എൻജിനീയറിങ്ങിൽ) IIT യിൽ നിന്നും…

സൺ‌ഡേ സ്കൂൾ താലന്ത്‌ പരിശോധന നടത്തപ്പെടുന്നു

ഷാർജ:  ഐപിസി യുഎഇ റീജിയൺ  സൺ‌ഡേ സ്കൂൾ അസോസിയേഷൻ കുട്ടികൾക്കായി ഏപ്രിൽ മാസം 6ന് (ശനിയാഴ്ച), രാവിലെ 08:15 മുതൽ 5.30 വരെ വർഷിപ്പ്‌ സെന്ററിൽ വച്ച് താലന്തു പരിശോധന നടത്തപ്പെടുന്നു .വിവിധ ഗ്രൂപ്കളായി കുട്ടികളെ തിരിച്ച്, Solo, Coloring, Drawing,…

ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാന താവളം ലോകത്തെ ഏറ്റവും വലിയ ആഡംബര വിമാന താവളമെന്നു സി.എൻ.എൻ

ദോഹ: ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാന താവളം ലോകത്തെ ഏറ്റവും വലിയ ആഡംബര വിമാന താവളമെന്നു സി.എൻ.എൻ തയ്യാറാക്കിയ റിപ്പോർട്ട്‌. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ദോഹ ട്രാൻസിറ്റ് യാത്രികർ സന്ദർശിച്ചിരിക്കേണ്ട ആഡംബര വിമാന…

ഐ.പി.സി ഖത്തർ റീജിയന്റെ സംയുക്ത ആരാധന ഏപ്രിൽ 5ന്

ദോഹ: ഐ.പി.സി ഖത്തർ റീജിയന്റെ സംയുക്ത ആരാധന ദൈവഹിതമായാൽ ഏപ്രിൽ 5 വെള്ളിയാഴ്ച്ച രാവിലെ 8 മുതൽ 11:30 വരെ അബുഹമൂറിൽ ഐ.ഡി.സി.സി കോംപ്ലക്സ് ടെന്റിൽ വച്ച് നടത്തപ്പെടുന്നു. മുഖ്യ പ്രസംഗകനായി പാസ്‌റ്റർ. ജോൺസൻ മേമന വചനം ശുശ്രൂഷിക്കും. ഐ.പി…

റ്റിപിഎം ബാംഗ്ലൂർ സെന്റർ കൺവൻഷൻ നാളെ(28/03/19) മുതൽ

ബാംഗ്ലൂർ: ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ ദക്ഷിണേന്ത്യയിലെ പ്രധാന ആത്മീയസംഗമവും കർണാടകയിലെ ഏറ്റവും വലിയ കൺവൻഷനുമായ ബാംഗ്ലൂർ സെന്റർ കൺവൻഷനും ദൈവിക രോഗശാന്തി ശുശ്രൂഷയും മാർച്ച് 28 വ്യാഴം മുതൽ 31 ഞായർ വരെ ഹെന്നൂർ ബാഗലൂർ റോഡിലുള്ള…

കൊച്ചിയില്‍ ഖത്തര്‍ വിസ കേന്ദ്രം ഉടന്‍ തുറക്കും; എല്ലാ നടപടികളും ഇനി നാട്ടില്‍ വെച്ച്…

കൊച്ചി: കേരളത്തില്‍ ഖത്തര്‍ വിസ കേന്ദ്രം അടുത്തമാസം പ്രവര്‍ത്തനം തുടങ്ങും. ഖത്തര്‍ ആഭ്യന്തര മന്ത്രാലയം നിയോഗിച്ച പ്രത്യേക ഏജന്‍സിയുടെ കീഴില്‍ ഇടപ്പള്ളിയില്‍ ആരംഭിക്കുന്ന കേന്ദ്രത്തില്‍ വെച്ച് തൊഴില്‍ വിസയുടെ എല്ലാ നടപടിക്രമങ്ങളും…

ക്രൈസ്തവ എഴുത്തുപുര ഡൽഹി ചാപ്റ്ററിനു പുതിയ നേതൃത്വം

ഡൽഹി: ക്രൈസ്തവ എഴുത്തുപുരയുടെ ഡൽഹി ചാപ്റ്റർന്റെ 2019-2020 വർഷത്തിലെ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുവാൻ പുതിയ ഭാരവാഹികളെ ഫെബ്രുവരി 24 ന് കൂടിയ യോഗം ചുമതലപ്പെടുത്തി. നിലവിൽ ഉള്ള ഭാരവാഹികൾ മാർച്ച്‌ 31 വരെ തുടരും. ഏപ്രിൽ ഒന്നുമുതൽ…

അഡോണായ് ന്യൂസിന്റെ ഔദ്യോഗിക വെബ് ന്യൂസ് പോർട്ടൽ ഉദ്‌ഘാടനം ചെയ്തു

ഡെൽഹി:അഡോണായ് ന്യൂസിന്റെ ഔദ്യോഗിക വെബ് ന്യൂസ് പോർട്ടലിന്റെ ഉദ്‌ഘാടനം മാർച്ച് 16 ന് ഹാർവെസ്റ്റ് ഫെസ്റ്റിവലിന്റെ അനുഗ്രഹീത സദസിൽ പാസ്റ്റർ ബാബു ജോൺ നിർവഹിച്ചു . പാസ്‌റ്റർ ജോൺസൻ രാമചന്ദ്രൻ അഡോണായ് മീഡിയയുടെ തുടക്കത്തെ പറ്റിയും ന്യൂസ് പോർട്ടൽ…

യേശു എന്റെ നല്ല സ്നേഹിതൻ ക്രിസ്ത്യൻ ആൽബം റിലീസിംഗ് ഏപ്രിൽ 14ന്

നവി മുംബൈ: ഇവാഞ്ചലിസ്റ്റ് ജയ്സൻ തോമസ് രചനയും സംവിധാനവും നിർവ്വഹിച്ച്, അനുഗ്രഹീത ഗായകരായ അക്സ ഡി. ലാലു, അജി ചെല്ലപ്പൻ തുടങ്ങിയവർ ആലപിച്ച ഗാനങ്ങളടങ്ങിയ ക്രിസ്‌തീയ ആൽബത്തിന്റെ ഔദ്യോഗിക യൂട്യൂബ് റിലീസിംഗ് ഏപ്രിൽ 14 ഞായറാഴ്ച വൈകിട്ട് 5.30 മുതൽ…

വചനമൊഴി 2019 ഏപ്രിൽ 4 മുതൽ 7വരെ

കുമളി: ന്യൂ ടെസ്റ്റമെന്റ് ചർച്ച് ഓഫ് ഇന്ത്യ കുമളി സഭയുടെ ആഭിമുഖ്യത്തിൽ വചനമൊഴി 2019 ഏപ്രിൽ 4 മുതൽ 7വരെ കുമളി പെരിയാർ ഹോസ്പിറ്റൽ അങ്കണത്തിൽ വച്ച് കൺവൻഷനും സംഗീതസന്ധ്യയും പവർ കോൺഫറൻസും നടത്തപ്പെടും ഏപ്രിൽ 4 വൈകിട്ട് 5:30ന് സഭയുടെ സൗത്ത്…

ദോഹയിൽ ലൊയോള ഇന്റർനാഷണൽ സ്കൂളിന്റെ രണ്ടാമത് ശാഖാ പ്രവർത്തനം ആരംഭിച്ചു

ദോഹ: അഡ്മിഷൻ പ്രശ്‌നത്തിന് ഒരു പരിധി വരെ ആശ്വാസം നൽകി കൊണ്ട് ദോഹയിൽ ലൊയോള ഇന്റർനാഷണൽ സ്കൂളിന്റെ രണ്ടാമത് ശാഖാ അൽ വുഖൈറിൽ ആരംഭിച്ചു .സി ബി എസ് ഇ സിലബസ് അനുസരിച്ചുള്ള 2019 -2020 അധ്യായന വർഷത്തേക്കുള്ള ക്ലാസുകളിലേക്ക് ഉള്ളതായ അഡ്മിഷൻ…