ഖത്തർ മലയാളീ പെന്തക്കോസ്തൽ കോൺഗ്രിഗേഷന് ഇനി പുതിയ നേതൃത്വം

 

ദോഹ: ഖത്തറിലെ പെന്തകൊസ്തു സഭകളുടെ സംയുക്ത കൂട്ടായ്മ ആയ ഖത്തർ മലയാളീ പെന്തക്കോസ്തൽ കോൺഗ്രിഗേഷൻ (QMPC) ന്റെ പുതിയ ഭാരവാഹികളെ നിശ്ചയിച്ചു. പ്രസിഡണ്ട് പാസ്റ്റർ ജോൺ ടി മാത്യു, സെക്രട്ടറി പാസ്റ്റർ  അജേഷ് കുരിയാക്കോസ് , ജോയിന്റ് സെക്രട്ടറി ബ്രദർ വർഗീസ് തോമസ്, ട്രെഷറർ ബ്രദർ എബി തോമസ്, കോർഡിനേറ്റർ പാസ്റ്റർ ജോർജ് എബ്രഹാം , വിബിഎസ് കോർഡിനേറ്റർ പാസ്റ്റർ പി എ എബ്രഹാം , പാസ്റ്റേഴ്സ് കൗൺസിൽ സെക്രട്ടറി പാസ്റ്റർ പി എം ജോർജ്, ഓഡിറ്റർ പാസ്റ്റർ സുബിൻ മാത്യു വർഗീസ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.