ആശിഷ് ചെറിയാൻ സാമുവേലിന് IAS

 

പത്തനാപുരം : പിടവൂർ കാരിക്കത്തിൽ കെ.സി സാംകുട്ടിയുടെയും ഷീലയുടെയും മകൻ ആശിഷ് ചെറിയാൻ ശാമുവേൽ സിവിൽ സർവീസ് പരീക്ഷയിൽ 121മത്തെ റാങ്ക് കരസ്ഥമാക്കി.
സഹോദരൻ ആനന്ദ് ശാമുവേൽ.
ആശിഷ് ബിടെക് (എലെക്ട്രിക്കൽ എൻജിനീയറിങ്ങിൽ) IIT യിൽ നിന്നും ബിരുദധാരി ആണ്. ഇവർ കുടുംബമായി ഇപ്പോൾ ഡൽഹിയിൽ താമസിക്കുന്നു. 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.