പാസ്റ്റർ ജോൺ സുന്ദർ റാവു നിത്യതയിൽ

ഐ.പി.സി തെലുങ്കാന സ്റ്റേറ്റ് പ്രസിഡന്റ്‌ പാസ്റ്റർ ജോൺ സുന്ദർ റാവു നിത്യതയിൽ. ഐ.പി.സി മുൻ ജനറൽ വൈസ് പ്രസിഡന്റ്‌മാരിൽ ഒരാൾ ആയിരുന്നു പാസ്റ്റർ ജോൺ സുന്ദർ റാവു. ആന്ധ്രപ്രദേശിലെ ഐ.പി.സിയുടെ ശക്തരായ നേതാക്കളിൽ അഗ്രഗണ്യൻ ആയിരുന്നു പാസ്റ്റർ ജോൺ സുന്ദർ റാവു. 

പ്രീയ കർത്തൃദാസന്റെ വേർപാടിന്റെ ദുഃഖത്തിൽ  ക്രൈസ്തവ എഴുത്തുപുര കുടുംബം പങ്കുചേരുന്നതോടൊപ്പം  ദുഃഖവും പ്രത്യാശയും അറിയിക്കുന്നു

-ADVERTISEMENT-

-ADVERTISEMENT-

You might also like