Browsing Tag

Sheena Tomy

കവിത: ആർദ്രനിലാവ് | ഷീന ടോമി

ചാഞ്ഞാടും പൂങ്കുലകൾ മൃദലമാം നിറദലങ്ങൾതീരം കവിയും പുഴകൾ ചാരെ പറക്കും പറവകൾ  തിളങ്ങുന്ന മിഴികൾ കിലുങ്ങുന്ന മൊഴികൾ കാതോരം പൊഴിയും നിനവുകൾ കണ്‍ചിമ്മി ഉണരും കനവുകൾ തിരി നീട്ടും സ്മൃതിനാളമായ് തലോടും ഇളംതെന്നലായ് നറു ചന്ദനം…

ചെറു ചിന്ത: യുവതലമുറയോട് | ഷീന ടോമി

തിർസ്സ പോലെ സൗന്ദര്യമുള്ളവളും യരുശലേം പോലെ മനോഹരയും കൊടികളോട് കൂടിയ സൈന്യം പോലെ ഭയങ്കരയുമായവളെ ....; നിന്റെ കുഞ്ഞുങ്ങൾ വീഥികളുടെ തലക്കലൊക്കെയും വിശപ്പ്‌ കൊണ്ട് തളർന്നു കിടക്കുന്നു ...;പൈതങ്ങൾ അപ്പം ചോദിക്കുന്നു ;ആരും…

കവിത: ഉൾമിഴി തുറന്നപ്പോൾ | ഷീന ടോമി

എൻ നിനവുകളും കനവുകളും എൻ അകതാരിൻ തുടിപ്പുകളും എൻ ഉൾപ്പൂവിൻ നൊമ്പരങ്ങളും എൻ മിഴിയോരം തുളുമ്പുന്നതും എൻ ഗമനത്തിൻ ചാരുതയും എൻ ജീവൻ തൻ ചേതനയും എൻ നെടുവീർപ്പിൻ തീക്ഷ്ണതയും  എൻ മനനത്തിൻ തീവ്രതയും എൻ നാവിൽ ഉതിരും മൊഴികളും എൻ പ്രാണൻ ഉരുകും…

കവിത: നല്ല ഇടയൻ

കാണാതെ പോയതിനെ തിരഞ്ഞു കണ്ടെത്തുവോൻ , ചിതറിപ്പോയവയെ വിടുവിച്ചു രക്ഷിക്കുവോൻ; ജാതികൾ ,വംശങ്ങൾ ,ഗോത്രങ്ങൾ ,ഭാഷകൾ, തൻ ചുടുനിണം ചിന്തി നേടിയെടുക്കുവോൻ... ഓടിപ്പോയതിനെ തിരികെ വരുത്തുവോൻ, ഒടിഞ്ഞുപോയതിനെ മുറിവ് കെട്ടുവോൻ, ദീനം…

കവിത: തപ്തനിശ്വാസം

കാലിൽ ചങ്ങലകൾ ...കഴുത്തിൽ ബന്ധനങ്ങൾ ..നാലുപാടും ചുവരുകൾ ..അതിനു ചുറ്റും മതിലുകൾ..ഇടനെഞ്ചു പൊട്ടുന്നു ഗദ്ഗദം തിങ്ങുന്നു ...ചുടുമിഴിനീർക്കണം  കുടുകുടാ ഒഴുകുന്നു .. ആയിരം അലയാഴി ഉള്ളിലിരമ്പുന്നു ... മൽപ്രിയനേ .... നിന്നെ എന്ന് ഞാൻ…

കവിത: ഏകാകിനിയുടെ മക്കൾ

അരിഷ്ടതയുടെ ,അനിഷ്ടത്തിന്റെ കൊടുങ്കാറ്റിൻ ചുഴലിയിലുലഞ്ഞു പോയവൾ , അലറി അടുത്തോരു താപതിരമാലകൾ നുര തള്ളി , ചുഴി ചുറ്റി ആശ്വാസമറ്റവൾ , യവ്വനത്തിലെ കാന്തനാൽ നിത്യവും അതിനിന്ദിതപാത്രമായ് മാറിയോൾ , ചുട്ടുപൊള്ളുന്ന വ്യസനത്തിൻ നെരിപ്പോടിൽ…

കവിത: സ്നേഹഗായകൻ

മുഗ്ദ്ധസ്നേഹം തൻ മൂർത്തിമത്ഭാവമേ , മനസ്സലിവ് തൻ മായാത്ത മുദ്രയേ മർത്യമനസ്സിന്റെ മധുരമാം മന്നെയേ , മൃത്യുവെ വെന്ന മഞ്ജിമരൂപനെ ... ആർദ്രസ്നേഹം തൻ ആഴത്തിൻ ആഴമേ , സത്യമാർഗ്ഗത്തിൻ സത്തയാം സത്യമേ , നിത്യനഗരത്തിൻ നിസ്തുലദീപമേ ,…

Article: WHOM DO WE FOLLOW…???

If we are sure that we are children of God and we are called to walk in the light of eternity,whom are we following? On whom are our eyes set? Its written,"For those God foreknew, he also predestined to be conformed to the image of his…

ഭാവന: ക്രൂശിന്‍റെ സന്ദേശം | ഷീന ടോമി

ലോകമേ...നിനക്ക് സ്നേഹവന്ദനം ! ഞാൻ ...??? കാൽവരി ക്രൂശ് ...!!! അതെ ....രണ്ടായിരത്തിൽപരം വർഷങ്ങൾക്ക് മുമ്പ് ദേവാട്ടിൻകുട്ടി യാഗമായിതീർന്ന അതേ പച്ചമരകുരിശ് ..... നിങ്ങൾ ആർത്തില്ലെങ്കിൽ ഈ കല്ലുകൾ ആർക്കും എന്നരുളിയവന്റെ നാമത്തിന്റെ…