തുടര്‍ക്കഥ: നരകവാതിലില്‍ ഒരു രക്ഷാപ്രവര്‍ത്തനം ( ഭാഗം 6 ) | സജോ കൊച്ചുപറമ്പിൽ
ലോകം എമ്പാടും ഉള്ള ക്രൈസ്തവര്‍ ജാതിവര്‍ണ്ണ ഭാക്ഷാ ദേതമെന്ന്യേ ആരാധിക്കുന്ന വിശുദ്ധ ദിനത്തില്‍ തന്റെ സഭയുടെ ആരാധന നയിച്ച ശേഷം ഉച്ചതിരിഞ്ഞ സമയം ഒരിക്കല്‍ കൂടി ദൈവത്തോട് പ്രാര്‍ത്ഥനയ്ക്കായി ഉപദേശി മുട്ടിന്‍മേല്‍ ഇരുന്നു .
യരുശലേമിനു നേരെ…