എക്സോഡ്സ് 2025: കുവൈറ്റ് മലയാളി ക്രൈസ്തവ സമൂഹത്തിന് ആത്മീയ ഉണർവിന്റെ വേദിയായി ദ്വിദിന കൺവെൻഷൻ…
കുവൈത്ത്: ക്രൈസ്തവ എഴുത്തുപുര കുവൈറ്റ് ചാപ്റ്ററും മലങ്കര ക്രിസ്ത്യൻ ചർച്ച് കുവൈറ്റും സംയുക്തമായി സംഘടിപ്പിച്ച EXODUS 2025 ആത്മീയ സംഗമത്തിന് അനുഗ്രഹ സമാപ്തി. സെപ്റ്റംബർ 13, 14 (ശനിയാഴ്ചയും ഞായറാഴ്ചയും) തീയതികളിൽ അബ്ബാസിയയിലെ പീസ് ഫെലോഷിപ്പ്…