Browsing Tag

JP Vennikulam

ഇന്നത്തെ ചിന്ത : ശ്രദ്ധ പതറിപ്പോകരുത് | ജെ. പി വെണ്ണിക്കുളം

ലൂക്കോസ് 8:18 ആകയാൽ നിങ്ങൾ എങ്ങനെ കേൾക്കുന്നു എന്നു സൂക്ഷിച്ചുകൊൾവിൻ. ഉള്ളവന്നു കിട്ടും; ഇല്ലാത്തവനോടോ ഉണ്ടു എന്നു തോന്നുന്നതുംകൂടെ എടുത്തുകളയും.” നമ്മൾ പലതും കാണുകയും കേൾക്കുകയും ചെയ്യുന്നവരാണ്. ചിലർ എല്ലാറ്റിനും വേഗം പ്രതികരിക്കുന്നു.…

ഇന്നത്തെ ചിന്ത : ദൈവത്തിന്റെ ഗുപ്തന്മാർ | ജെ.പി വെണ്ണിക്കുളം

ദൈവത്താൽ സംരക്ഷിക്കപ്പെടുന്നവരാണ് അവന്റെ ഗുപ്തന്മാർ. മറയ്ക്കപ്പെടുന്നവർ എന്നർഥം. ശത്രുവിന്റെ കെണിയിൽ നിന്നും മറയ്ക്കപ്പെടുന്ന ജനം വയലിൽ ഒളിപ്പിച്ചു വച്ച നിധി പോലെയാണ്. വിലയേറിയതിനെ അപഹരിക്കുവാൻ ആർക്കും സാധ്യമല്ല. ദൈവം തന്റെ മക്കളെ ഒരു…

ഇന്നത്തെ ചിന്ത : ഞങ്ങൾ യഹോവയെ സേവിക്കും | ജെ. പി വെണ്ണിക്കുളം

തന്റെ മരണത്തിനു മുൻപുള്ള യോശുവയുടെ അവസാന സന്ദേശം ഉൾക്കൊള്ളിച്ചിരിക്കുന്ന യോശുവ ഇരുപത്തി നാലാം അധ്യായത്തിൽ തന്റെ വിശ്വാസം ഉറക്കെ വിളിച്ചു പറയുകയാണ്. യിസ്രായേലിനോടായി താൻ പറയുന്നു; ഇതുവരെ നടത്തിയ ദൈവത്തെ വേണമോ അന്യദേവനോ വേണമോ? നിങ്ങൾക്ക്…

ഇന്നത്തെ ചിന്ത : പൊട്ടക്കിണറുകളെ ആശ്രയിക്കുന്നവർ | ജെ. പി വെണ്ണിക്കുളം

അമ്പരപ്പുളവാക്കുന്ന ജീവിത രീതിയായിരുന്നു യിസ്രായേലിന് ഉണ്ടായിരുന്നത്. അവർ പലപ്പോഴും ജീവനുള്ള ദൈവത്തെ ഉപേക്ഷിച്ചു പൊട്ടക്കിണറുകളെ ആശ്രയിച്ചു എന്ന് യിരെമ്യാവ് പ്രവാചകന്റെ പുസ്‌തകം രണ്ടാം അധ്യായത്തിൽ നാം വായിക്കുന്നു. ജീവജലത്തിന്റെ ഉറവയെ…

ഇന്നത്തെ ചിന്ത : നാം സുരക്ഷിതരോ? | ജെ. പി വെണ്ണിക്കുളം

വിശ്വപ്രസിദ്ധമായ ഗാനമാണ് 1885ൽ കാൾ ബോബെർഗ് എഴുതിയ 'How Great Thou Art'. ഒരിക്കൽ ഒരു കൊടുങ്കാറ്റിനും പേമാരിക്കും ശേഷം അദ്ദേഹം സ്വീഡനിലെ തടാകങ്ങളുടെയും പച്ചപ്പുൽമെത്തകളുടെയും വശ്യമായ സൗന്ദര്യം ആസ്വദിക്കുമ്പോഴാണ് ഈ ഗാനം എഴുതിയത്. പിന്നീട് ഇതു…

ഇന്നത്തെ ചിന്ത : അംഗഹീനനു പുരോഹിതനാകാൻ കഴിയില്ല | ജെ. പി വെണ്ണിക്കുളം

ലേവ്യപുസ്തകം 21:17 നീ അഹരോനോടു പറയേണ്ടതു എന്തെന്നാൽ: നിന്റെ സന്തതിയിൽ അംഗഹീനനായവൻ നിന്റെ ദൈവത്തിന്റെ ഭോജനം അർപ്പിപ്പാൻ ഒരിക്കലും അടുത്തുവരരുതു. പൗരോഹിത്യ ശുശ്രൂഷയിലേക്കു വരുന്നവർക്ക് ശാരീരികമായി യാതൊരു വിധ വൈരൂപ്യമോ അപ്രാപ്തിയോ ഉണ്ടാകാൻ…

ഇന്നത്തെ ചിന്ത : ധനസമ്പാദനത്തിൽ ഒരു ഫലശൂന്യതയുണ്ട് | ജെ. പി വെണ്ണിക്കുളം

സുഖസുഷുപ്തി മാത്രം ലക്ഷ്യമിടുന്ന മനുഷ്യർ അവരുടെ ജീവിതം പണം സമ്പാദിക്കുന്നതിൽ മാത്രമാക്കുന്നു. അതു അവരെ പാപത്തിലേക്കു നയിക്കുന്നു. ദ്രവ്യാഗ്രഹം ഒരു ആപത്തായി വന്നു ചേരുമെന്ന് അവർ ചിന്തിക്കുന്നില്ല. സഭാപ്രസംഗി അഞ്ചാം അധ്യായത്തിൽ ശലോമോൻ…

ഇന്നത്തെ ചിന്ത : മഹത്വം എല്ലാം ദൈവത്തിന് | ജെ.പി വെണ്ണിക്കുളം

സങ്കീർത്തനങ്ങൾ 115:1 ഞങ്ങൾക്കല്ല, യഹോവേ, ഞങ്ങൾക്കല്ല, നിന്റെ ദയയും വിശ്വസ്തതയും നിമിത്തം നിന്റെ നാമത്തിന്നു തന്നേ മഹത്വം വരുത്തേണമേ. ഈ ലോകത്തിൽ മനുഷ്യർ മഹത്വം ആഗ്രഹിക്കുന്നു. ദൈവത്തിനു നൽകാനുള്ള മഹത്വം കൂടി അവർ എടുക്കുവാൻ ശ്രമിക്കുന്നു.…

ഇന്നത്തെ ചിന്ത : യൂദായെ കൂടെ നിർത്തിയത് തെറ്റായിപ്പോയോ? | ജെ. പി വെണ്ണിക്കുളം

യേശുവിന്റെ 12 ശിഷ്യൻമാരിൽ ഈസ്ക്കര്യാത്ത യൂദാ മനസുകൊണ്ട് മറ്റു പലർക്കും വേണ്ടി പലതും സാധിക്കുന്നവനും വഞ്ചകനും ആയിരുന്നു. താൻ തെരഞ്ഞെടുത്തവരിൽ ഒരുവൻ പിശാച് ആണെന്നു യേശു പറയുന്നുണ്ട്. പിന്നെന്തിനാണ് ഇവനെ കൂടെ കൂട്ടിയത് എന്നൊരു ചോദ്യം നമ്മുടെ…

ഇന്നത്തെ ചിന്ത : ദരിദ്രൻ പീഡിപ്പിക്കപ്പെടുന്നു | ജെ.പി വെണ്ണിക്കുളം

സഭാപ്രസംഗി 5:8 ഒരു സംസ്ഥാനത്തു ദരിദ്രനെ പീഡിപ്പിക്കുന്നതും നീതിയും ന്യായവും എടുത്തുകളയുന്നതും കണ്ടാൽ നീ വിസ്മയിച്ചുപോകരുതു; ഉന്നതന്നു മീതെ ഒരു ഉന്നതനും അവർക്കുമീതെ അത്യുന്നതനും ജാഗരിക്കുന്നു. 'കയ്യൂക്കുള്ളവൻ കാര്യക്കാരൻ' എന്നു…

ഇന്നത്തെ ചിന്ത : നാം കെട്ടിയടച്ച തോട്ടം | ജെ. പി വെണ്ണിക്കുളം

ഉത്തമ ഗീതം 4:12 എന്റെ സഹോദരി, എന്റെ കാന്ത കെട്ടി അടച്ചിരിക്കുന്ന ഒരു തോട്ടം, അടച്ചിരിക്കുന്ന ഒരു നീരുറവു, മുദ്രയിട്ടിരിക്കുന്ന ഒരു കിണറു. ഉത്തമഗീതം പുസ്തകത്തിൽ കാന്തയെ കെട്ടിയടച്ച തോട്ടത്തോട് ഉപമിച്ചിട്ടുണ്ട്. അവൾ കാന്തന് വേണ്ടി…

ഇന്നത്തെ ചിന്ത : നിങ്ങൾ കണ്ടതും കേൾക്കുന്നതുമായ പോരാട്ടം | ജെ.പി വെണ്ണിക്കുളം

ഫിലിപ്യയിൽ വെച്ചു പൗലോസിനുണ്ടായ കഠിനപോരാട്ടം കണ്ടവരാണ് അവിടെയുള്ള വിശ്വാസികൾ. താൻ അത്രമാത്രം ഭാരവും വേദനയും അനുഭവിച്ചു എന്നത് എല്ലാവർക്കും നല്ല അറിവുണ്ടായിരുന്നു. അവർ തന്നോട് കൂടെ നിന്നു. ഇന്ന് മറ്റുള്ളവരെ പ്രയാസപ്പെടുത്തുന്നവർ ധാരാളം…

ഇന്നത്തെ ചിന്ത : യേശു എഴുതിയത് എന്ത്? | ജെ.പി വെണ്ണിക്കുളം

യേശുവിനെക്കുറിച്ചുള്ള ധാരാളം ഗ്രന്ഥങ്ങൾ ഉണ്ട് എന്നാൽ യേശു എഴുതിയതായി അധികമെങ്ങും കാണുന്നില്ല. ഇവിടെ യേശു എഴുതിയത് പാപിനിയായ സ്ത്രീയെ അവന്റെ മുന്നിൽ കൊണ്ടു വന്നപ്പോഴാണ്. നിങ്ങളിൽ പാപം ഇല്ലാത്തവർ ഇവളെ കല്ലെറിയട്ടെ എന്നു യേശു പറഞ്ഞപ്പോൾ…

ഇന്നത്തെ ചിന്ത : ഉത്സാഹി എന്നും ഉത്സാഹി തന്നെ | ജെ. പി വെണ്ണിക്കുളം

സദൃശ്യവാക്യങ്ങൾ 21:5 ഉത്സാഹിയുടെ വിചാരങ്ങൾ സമൃദ്ധിഹേതുകങ്ങൾ ആകുന്നു; ബദ്ധപ്പാടുകാരൊക്കെയും ബുദ്ധിമുട്ടിലേക്കത്രേ ബദ്ധപ്പെടുന്നതു. ജീവിതത്തിൽ ഏറ്റവും അത്യന്താപേക്ഷിതമായ ഒന്നാണ് ഉത്സാഹം. അതു ഏതു കാര്യത്തിലും വേണം. ഉത്സാഹികൾക്കു കൃത്യമായ…

ഇന്നത്തെ ചിന്ത : ദൈവത്തെ ഭയപ്പെടുക | ജെ.പി വെണ്ണിക്കുളം

സകലതും മായ എന്നു പറഞ്ഞതിന് ശേഷം ശലോമോൻ പറയുന്നു, എല്ലാം ഉണ്ടെങ്കിലും ദൈവത്തെ ഭയപ്പെടുക അത്രേ വേണ്ടത്. ദൈവത്തെ പൂർണ മനസ്സോടും പൂർണ്ണ ആത്മാവോടും പൂർണ്ണ ശക്തിയോടും വേണം ആരാധിക്കുവാൻ. ദൈവസന്നിധിയിൽ നാം കഴിക്കുന്ന പ്രാർത്ഥനകളും നേർച്ചകളും…